കഥ നടക്കുന്നത് നാട്ടിൻപുറത്താണെന്നു ഞാൻ പറഞ്ഞിരുന്നു. പക്ഷെ നെൽകതിര് വിരിഞ്ഞു നിൽക്കുന്ന പാടമുള്ള ഉള്ള ഒരു നാട്ടിൻപുറം അല്ല ഇത്.
ഏലകാടുകളും കാപ്പിപൂവും മഞ്ഞും മലയും ഒക്കെ ഉള്ള ഒരു നാട്ടിൻപുറത്താണ് ഈ കഥ നടക്കുന്നത്.
അപ്പോൾ നമ്മുടെ മെയിൻ വീട് മനക്കൽ തറവാട്.
അവിടുത്തെ കാർന്നോർ നാരായണൻ ന്റെ മകൻ മാധവൻ- ഭാര്യ ഗായത്രി.
ഇവരും ഇവരുടെ മക്കളും ആണ് ഇപ്പോൾ തറവാട്ടിൽ ഉള്ളത്.
മാധവന്റെയും ഗായത്രിയുടെയും മൂത്ത മകൾ
അതുല്യ
വീട്ടിൽ കിങ്ങിണി എന്ന് വിളിക്കും
ഇത് ഇളയ മകൾ
ലാവണ്യ
വീട്ടിൽ മുത്ത് എന്ന് വിളിക്കും.
.
.ഇനി അടുത്ത ഫാമിലി
നാരായണന്റെ അനിയന്റെ മകൾ ആണ് നന്ദിനി.
നന്ദിനി - ഭർത്താവ് രവി.
രണ്ട് മക്കൾ
മൂത്ത മകൾ
ആദിശ്രീ 💫
വീട്ടിൽ ആദി എന്ന് വിളിക്കും.
ഒരു അനിയത്തി ഉണ്ട്. അമ്മുക്കുട്ടി.
അപ്പോൾ ആദി കിങ്ങിണിയുടെയും മുത്തിന്റെയും second cousins ആയിട്ട് വരും.
Okay?
.
.ഇനി അടുത്ത വീട് പാലമറ്റം.
നാരായൺന്റെ ഭാര്യ ശാരധയുടെ വീടാണ് പാലമറ്റം.
ശാരധയുടെ അനിയന് ഒരു മകൻ മാത്രം. ഇവരാരും ഇപ്പോൾ ജീവനോടെ ഇല്ലാ.
പേര് നന്ദൻ - ഭാര്യ ദേവിക
രണ്ട് മക്കൾ. ഒരു ആണും ഒരു പെണ്ണും.
മകളുടെ പേര് ഗൗരി. കല്യാണം കഴിഞ്ഞു.
ഇത് നന്ദന്റെയും ദേവികയുടെയും മകൻ
ശിവദേവ് 💫
വീട്ടിൽ ദേവാന്നു വിളിക്കും.
കിങ്ങിണിയും മുത്തും ദേവയുടെ second cousins anu.
ആദിയും ദേവയും തമ്മിൽ ഒരു blood റിലേഷനും വരില്ല. ഇത്തിരി അകന്ന ബന്ധുക്കൾ 😌
ഇപ്പോൾ മൊത്തത്തിൽ confusion ആയോ അതോ എല്ലാം ശേരിയായൊന്നു എനിക്ക് അറിഞ്ഞുടാ. ബാക്കി എല്ലാം വായിച്ചു വരുമ്പോൾ okay ആയിക്കോളും.
അപ്പോ അടുത്ത പാർട്ടിൽ കാണാം
Tatta 💫
YOU ARE READING
ശ്രീശിവം
Fanfictionസ്നേഹിക്കാനോ സ്നേഹിക്കപെടാനോ കേൾക്കാനോ കെട്ടിരിക്കാനോ ആരും ഇല്ലായിരുന്ന അവളിലേക്കു ഒരു സംരക്ഷണവലയം പോൽ അവൻ വന്നു ചേർന്നു 💫 Main ship - Jikook #1 - malayalambtsff #1 - jikookmalayalam