VOTE PLEASE
NILE :- നീ ഒന്നും പറയണ്ട എനിക്ക് നന്നായിട്ടറിയാം മനസ്സിൽ എന്താണെന്ന്!!
LUCI :- എനിക്ക് എന്റെ പെങ്ങളുടെ ജീവിതവും MAIN Ann enike soo please!!
Nile :- Okahh I Can🫴🏻
AFTER FEW DAY'S!!
MANU :- നീ ഇന്ന് രാവിലെ സർജറിക്ക് വന്നില്ല എന്തുപറ്റി?
LUCI :- എന്തോ ഒന്നിനോട് ഒരു താല്പര്യമില്ല എനിക്ക്!!
MANU :- ഇപ്പോഴും അന്ന് രാത്രി അത് ആലോചിച്ചിരിക്കണോ?
LUCI :- എനിക്കറിയില്ല ഞാൻ എന്താണ് ചെയ്യേണ്ടത്!!
MANU :- എനിക്കിഷ്ടമാണെങ്കിൽ പ്രണയിക്കുക അല്ലാത്തപക്ഷം ഒഴിവാക്കുക!!
LUCI :- തലച്ചോറ് പറയുന്നത് ഒന്നാണെങ്കിൽ ഹൃദയം പറയുന്നത് അവനെ വേണമെന്ന് ഞാൻ എന്താ ചെയ്യേണ്ടത്?
MANU :- ഹൃദയംകൊണ്ട് ചിന്തിക്കേണ്ടത് ഹൃദയംകൊണ്ടും മനസ്സുകൊണ്ട് ചിന്തിക്കേണ്ടത്!!
LUCI :- മനസ്സിലാവുന്ന ഭാഷയിൽ പറ!!
MANU :- നിനക്ക് നിന്റെ പെങ്ങളുടെ ജീവിതം വേണം അതുപോലെ നിനക്ക് നിന്റെ ജീവിതവും വേണം പക്ഷേ ഇവിടെ ഒരാൾ സാക്രിഫൈസ് ചെയ്യണം അല്ലാതെ ആർക്കും ഒന്നും കിട്ടില്ല!!
LUCI :- ഉപേക്ഷിക്കേണ്ടത് ഞാനല്ലേ അവൾ എല്ലാ അർത്ഥത്തിലും അവന്‍റെ ഭാര്യയാണ്!!
MANU :- പക്ഷേ അവളായി നിനക്ക് മാറി തന്നാൽ?
LUCI :- മാറി തരികയാണെങ്കിൽ അറിയില്ല!!
MANU :- അളിയാ അവൾ നിനക്കായി മാറി തരുമോ എന്നുള്ളത് അറിയില്ല കാരണം അവളുടെ ഭർത്താവാണ് അവൻ!!
LUCI :- എനിക്ക് തോന്നുന്നു ഇതൊക്കെ ഒന്നു മാറാൻ ഞാൻ എവിടെയെങ്കിലും പോകണമെന്ന്!!
MANU :- അളിയാ മനസ്സിൽ ഇരിപ്പ് ഒളിച്ചോട്ടം ആണോ?
LUCI :- അങ്ങനെയും പറയും ഒരുതരം ഒളിച്ചോട്ടം!!
YOU ARE READING
𝐋𝐔𝐂𝐈𝐅𝐄𝐑😈
RomancePadakal കുടുംബത്തിലെ തലതെറിച്ച പുത്രൻ എല്ലാ അർത്ഥത്തിലും വൃത്തികെട്ടവൻ ചെകുത്താൻ!! എന്ന് നാട്ടുകാരും വീട്ടുകാരും അവനെ വിശേഷിപ്പിക്കുന്നു!! ആ കാര്യം കാണാൻ എന്ത് ചെറ്റത്തരം ചെയ്യുന്നവൻ!! കുടുംബത്തെ പറയിപ്പിക്കാൻ ഉണ്ടായവൻ!! പല പല പട്ടങ്ങൾ തലയിലുണ്ട്...