Vote please
Luci :- നീ എന്തിനാണ് ഇങ്ങനെയൊക്കെ ചെയ്യുന്നത് നിന്റെ വിചാരം എന്താണ് നിനക്ക് എന്തെങ്കിലും പറ്റിയാൽ എനിക്കൊരു കുഴപ്പവുമില്ല എന്നാണോ?
Nile :- ഞാൻ നിനക്ക് ദ്രോഹം മാത്രമേ ചെയ്തിട്ടുള്ളൂ ഇനിയും അതേ ചെയ്യുകയുള്ളൂ പിന്നെ എന്തിനാണ് ഇങ്ങനെ പ്രണയിക്കുന്നത്?
Luci :- നീയെന്നെ എത്ര വേദനിപ്പിച്ചാലും ഞാൻ നിന്നെ പ്രണയിക്കുക തന്നെ ചെയ്യും!!
Nile :- 🥺
Luci :- കാലിന് ഫ്ലാ പറ്റിയിട്ടുള്ളൂ വേറെ കുഴപ്പമൊന്നുമില്ലല്ലോ?
Nile :- ഓപ്പറേഷൻ കഴിഞ്ഞത് നിനക്കറിയില്ലേ തല വേദനയുണ്ട് വേറെ കുഴപ്പമൊന്നുമില്ല!!
Luci :- എന്റെ വീട്ടുകാരെല്ലാവരും കൂടി എന്റെ തല തിന്നുവോ 😒
Nile :- hammm sorry
Luci :-
Nile :- luci.....Luci :- shhhhhhhh mindaruth ni......
Nile :- ഇത് ഹോസ്പിറ്റലിൽ ആണ് ആ ബോധം നിനക്ക് വേണം!!
Luci :- oooo😒
Nile :- എന്തിനാ ഇങ്ങനെയൊക്കെ ചെയ്യുന്നു നീ മറന്നു ഞാൻ വിവാഹിതനാണ് എനിക്കൊരു ഭാര്യയുണ്ട് കുടുംബമുണ്ട് നീ എന്നെ!!
Luci :- എനിക്കറിയാം നിനക്ക് ഒരു കുടുംബവുമുണ്ട് ഇനി സന്തോഷവാനുമാണ് പിന്നെ എന്തിനാണ് നീ എന്നെ തേടിവരുന്നത്?
Nile :- ( silent )
Luci :- നിനക്കൊന്നും പറയാനില്ലേ?
YOU ARE READING
𝐋𝐔𝐂𝐈𝐅𝐄𝐑😈
RomancePadakal കുടുംബത്തിലെ തലതെറിച്ച പുത്രൻ എല്ലാ അർത്ഥത്തിലും വൃത്തികെട്ടവൻ ചെകുത്താൻ!! എന്ന് നാട്ടുകാരും വീട്ടുകാരും അവനെ വിശേഷിപ്പിക്കുന്നു!! ആ കാര്യം കാണാൻ എന്ത് ചെറ്റത്തരം ചെയ്യുന്നവൻ!! കുടുംബത്തെ പറയിപ്പിക്കാൻ ഉണ്ടായവൻ!! പല പല പട്ടങ്ങൾ തലയിലുണ്ട്...