Vote please 🥹🤌🏻
Luci :- എന്തിനാണ് എപ്പോഴും എന്നെ തനിച്ചാക്കി പോകുന്നത്?
Lucifer Phone Ringing 📞
📞 Luci :- hellooo.....( low voice )
Liya :- നി ഇത് എവിടെയാണ് നിന്നെ കാണണമെന്ന് പറഞ്ഞ് ഇവിടെ ഒരു ബഹളം ഉണ്ടാക്കുവാ!!
📞 Luci :- hhh njan varam....
Liya :- കരയുവാണോ നീ ഇത് എവിടെയാ ഉള്ളത്?
📞 Luci :- അവനെ കിടത്തിക്കോ ഞാൻ വരാൻ വൈകും!!
Liyan :- dusichaaaaaaaaaaaaa bayullee🥺
📞 Luci :- വാവേ, icha വേറൊരു സ്ഥലത്താണ് വരാൻ വൈകും!!
Liyan :- pettan vaa🥺 ( crying )
📞 luci :- എന്തിനാ എന്റെ വാവ കരയുന്നത്?
Character introduction!!
LIYAN NETHIK ABRHAM
AGE :- 1
( അവന്റെ കയ്യിൽ എല്ലാ വികൃതിയും ഉണ്ട് പിന്നെ ഇവൻ ഒരാൾ മാത്രം മതി ഈ വീട് തലതിരിച്ചു വെക്കാനും തലകുത്തനെ വെക്കാനും )📞 Luci :- നീ അവനെ കെടുത്താൻ നോക്ക്. ഞാൻ വെക്കുകയാണ്!!
Liyan :- dusichaaaaaaa😫
Liya :- ഞാൻ പറയുന്നത് കേൾക്ക് അവൻ വരും ഇപ്പോൾ നീ കിടക്ക്
Liyan :- ellaaa enich dushinee eppo thananam🥺
Liya :- ചെക്കാ പറയുന്നത് മര്യാദയ്ക്ക് കേട്ടോ നീ എന്റെ കയ്യിൽ നിന്നും മേടിക്കും!!😑
Liyan :- ( crying )
AFTER 3 HOURS LATER
YOU ARE READING
𝐋𝐔𝐂𝐈𝐅𝐄𝐑😈
RomancePadakal കുടുംബത്തിലെ തലതെറിച്ച പുത്രൻ എല്ലാ അർത്ഥത്തിലും വൃത്തികെട്ടവൻ ചെകുത്താൻ!! എന്ന് നാട്ടുകാരും വീട്ടുകാരും അവനെ വിശേഷിപ്പിക്കുന്നു!! ആ കാര്യം കാണാൻ എന്ത് ചെറ്റത്തരം ചെയ്യുന്നവൻ!! കുടുംബത്തെ പറയിപ്പിക്കാൻ ഉണ്ടായവൻ!! പല പല പട്ടങ്ങൾ തലയിലുണ്ട്...