Onun Vote cheyy eth 28 alukal vayikunnath allee please 🥹🤌🏻
Nileeeeee
Nile :- hmmmm
Luci :- നീ എന്തിനാണ് എന്നിൽ ഇങ്ങനെ addicted ആവുന്നത്?
Nile :- buz i love youhhh
Luci :- Whyy?
Nile :- I don't know ( അപ്പോഴാണ് സ്വബോധത്തിലേക്ക് വരുന്നത് താൻ എന്ത് വിഡ്ഢിത്തമാണ് ഈ കാണിക്കുന്നത് )
Nile :- Luciii mathii enike ponnam!!
Luci :- nooooo njan samthikila!!
Nile :- marann ( അടർത്തി മാറ്റിയതിനുശേഷം nile പോകുന്നു )
YOU ARE READING
𝐋𝐔𝐂𝐈𝐅𝐄𝐑😈
RomancePadakal കുടുംബത്തിലെ തലതെറിച്ച പുത്രൻ എല്ലാ അർത്ഥത്തിലും വൃത്തികെട്ടവൻ ചെകുത്താൻ!! എന്ന് നാട്ടുകാരും വീട്ടുകാരും അവനെ വിശേഷിപ്പിക്കുന്നു!! ആ കാര്യം കാണാൻ എന്ത് ചെറ്റത്തരം ചെയ്യുന്നവൻ!! കുടുംബത്തെ പറയിപ്പിക്കാൻ ഉണ്ടായവൻ!! പല പല പട്ടങ്ങൾ തലയിലുണ്ട്...