AT KOREA 😌🤌🏻
Luci :- ഒരുവിധത്തിൽ ഇവിടെ എത്തി!!? :- ഞാൻ പോവുകയാണ് വിധിയുണ്ടെങ്കിൽ വീണ്ടും കാണാം!!😉
Luci :- ആവശ്യമില്ല എനിക്ക് കാണണം എന്ന് ഒരു ആഗ്രഹവുമില്ല!!
? :- അങ്ങനെ പറയരുത് ഒരുപക്ഷേ നമ്മൾ വീണ്ടും കണ്ടാൽ?
Luci :- taxtiiii
? :- കൊറിയൻ നഗരത്തിൽ വച്ച് എവിടെയെങ്കിലും വച്ച് ഞങ്ങളെ വീണ്ടും കണ്ടുമുട്ടണേ
? :- ( korean amn pashee namale malayali malayalam use cheyum😉 ) sir engott ann pokende?Luci :- Seoul railway station
? :- okahh Sir
Luci :- hhh
SAME TIME
Leona :- Ichayaaa
Nile :- hhhmm
Leona :- നമുക്കൊന്ന് പുറത്തു പോയാലോ?
Nile :- enthin?
Leona :- നമ്മളെ ഇതുവരെയായിട്ടും എവിടെയും പോയിട്ടില്ലല്ലോ!!
Nile :- hmm ready ayitt vaa
Leona :- ശരിക്കും കൊണ്ടുപോ? അഞ്ചു മിനിറ്റിനുള്ളിൽ റെഡിയായിട്ട് വരാം!!
YOU ARE READING
𝐋𝐔𝐂𝐈𝐅𝐄𝐑😈
RomancePadakal കുടുംബത്തിലെ തലതെറിച്ച പുത്രൻ എല്ലാ അർത്ഥത്തിലും വൃത്തികെട്ടവൻ ചെകുത്താൻ!! എന്ന് നാട്ടുകാരും വീട്ടുകാരും അവനെ വിശേഷിപ്പിക്കുന്നു!! ആ കാര്യം കാണാൻ എന്ത് ചെറ്റത്തരം ചെയ്യുന്നവൻ!! കുടുംബത്തെ പറയിപ്പിക്കാൻ ഉണ്ടായവൻ!! പല പല പട്ടങ്ങൾ തലയിലുണ്ട്...