VOTE PLEASE 🤌🏻
Luci :- ഇപ്പോൾ ഇത്രയും അറിഞ്ഞാൽ മതി നീ പോ!!
Liyan :- pattullaaa🥹
Luci :- dushikkk ഒരുപാട് പണിയുള്ളതാ നീ പോ!!
Liyan :- ellaaa😫
Liya :- നീയെന്താ നിന്റെ പണി നോക്കിക്കോ ഇവനെ ഞാൻ എടുക്കുവാ!!
Liyan : enneee viddddd 😫
DAY'S AGO
Liya :- നീ ഇത് എങ്ങോട്ടേക്കാണ്?
Luci :- red cross
Liyan :- നീ എന്താ ഈ പറയുന്നത് നീ പോയി കഴിഞ്ഞാൽ പിന്നെ വരുന്നത്?
Luci :- 2 Years!!
Liya :- നീ പോകണ്ട
Luci :- എന്തിനാണ് ഇവിടെ നിൽക്കേണ്ട ആവശ്യം നിനക്കറിയാലോ എന്റെ ഇപ്പോഴത്തെ അവസ്ഥ ഇവിടെ നിൽക്കുന്നതിനേക്കാൾ നല്ലത് പോകുന്നതാണ്!!
Liya :- എന്നാലും പെട്ടെന്ന് ഇങ്ങനെ ഒരു തീരുമാനം!!
Luci :- ഞാൻ പോയ കാര്യം നീയും ഞാനും മാത്രം അറിഞ്ഞാൽ മതി മറ്റാരും അറിയാൻ പാടില്ല!!
Liya :- അപ്പോൾ അച്ഛനോടൊന്നും പറയുന്നിലേ?
Luci :- അങ്ങേരുടെ നശിച്ച സന്താനത്തിൽ പെട്ടതാണല്ലോ ഞാൻ പിന്നെ എന്തിന് ഞാൻ അദ്ദേഹത്തെ ബോധിപ്പിക്കണം?
Liya :- ഞാൻ നിന്നെ തടയുന്നില്ല തടഞ്ഞാലും നീ പോകാതിരിക്കുമെന്ന് എനിക്ക് തോന്നുന്നില്ല!!
YOU ARE READING
𝐋𝐔𝐂𝐈𝐅𝐄𝐑😈
RomancePadakal കുടുംബത്തിലെ തലതെറിച്ച പുത്രൻ എല്ലാ അർത്ഥത്തിലും വൃത്തികെട്ടവൻ ചെകുത്താൻ!! എന്ന് നാട്ടുകാരും വീട്ടുകാരും അവനെ വിശേഷിപ്പിക്കുന്നു!! ആ കാര്യം കാണാൻ എന്ത് ചെറ്റത്തരം ചെയ്യുന്നവൻ!! കുടുംബത്തെ പറയിപ്പിക്കാൻ ഉണ്ടായവൻ!! പല പല പട്ടങ്ങൾ തലയിലുണ്ട്...