VOTE PLEASE 🙂🤌🏻
Few Day's Agoooo
Madhu :- ഞാൻ പറഞ്ഞ കാര്യങ്ങൾ അതുപോലെ ചെയ്താൽ മാത്രം മതി ബാക്കിയൊക്കെ!!
Luci :- ബാക്കിയെല്ലാം?
Madhu :- അത് പറയണ്ട പറഞ്ഞാൽ ശരിയാവില്ല ആ സമയമാകുമ്പോൾ ഞാൻ ചെയ്യും നീ അതുപോലെ അനുസരിക്കും!!
Luci :- എല്ലാം അതുപോലെ ചെയ്യാം അവസാനം കുളമാക്കാതിരുന്നാൽ മതി!!
Madhu :- അങ്ങനെയൊന്നും ആവില്ല എന്തായാലും സമയമുണ്ടല്ലോ
Luci :- സമയം ഞാനിപ്പോൾ ഇവിടെ വന്നിട്ട് കുറച്ചല്ലേ ആയിട്ടുള്ളൂ അപ്പോഴേക്കും ലീവ് തരോ?
Madhu :- ഇപ്പോൾ ഇവിടെ വന്നിട്ട് രണ്ടുമാസമായി പിന്നെ നമുക്ക് നോക്കാം എന്തെങ്കിലും വഴി കാണും!!
Luci :- എനിക്ക് എന്തോ പോലെ? എനിക്ക് പോകണം എന്ന് തന്നെ തോന്നുന്നില്ല!!
Madhu :- എടാ നീ ഇങ്ങനെ പേടിക്കല്ലേ എല്ലാത്തിനും ഒരു വഴിയുണ്ട് നിന്റെ പ്രണയം സത്യമാണെങ്കിൽ പ്ലാൻ ചെയ്തത് നടക്കും!!
SNR DR :- പെട്ടെന്ന് രണ്ടുപേരും ഫ്രണ്ട്സ് ആയോ?
Luci :- yeahhh 😁
SNR DR :- അല്ല നിനക്ക് ലീവ് വേണമെന്ന് പറയുന്നത് കേട്ടു?
Luci :- അത് പിന്നെ എന്റെ ബ്രദറിന്റെ മേരേജ് ആണ് അതിനു പോകാൻ വേണ്ടി!!
SNR DR :- SNR ഡോക്ടറിനോട് ഒന്ന് സംസാരിച്ചു നോക്കൂ കിട്ടുമായിരിക്കും
Luci :- hhh
AT NATTIL 🌚
Leona :- മമ്മി അഡ്രസ്സൊക്കെ ഓക്കേ അല്ലേ?
Sara :- പെണ്ണിനുള്ളതല്ലേ അത് മതി!!
Liya :- ഞാനിപ്പം വരാം
Sara :- നീ ഇതെവിടേക്കാ?
Liya :- ലിയാനെ ഉറക്കിക്കിടത്തിയിട്ടുണ്ട് അവനെ എണീച്ചെന്ന് തോന്നുന്നു ഞാൻ നോക്കിയിട്ട് വരാം!!
YOU ARE READING
𝐋𝐔𝐂𝐈𝐅𝐄𝐑😈
RomancePadakal കുടുംബത്തിലെ തലതെറിച്ച പുത്രൻ എല്ലാ അർത്ഥത്തിലും വൃത്തികെട്ടവൻ ചെകുത്താൻ!! എന്ന് നാട്ടുകാരും വീട്ടുകാരും അവനെ വിശേഷിപ്പിക്കുന്നു!! ആ കാര്യം കാണാൻ എന്ത് ചെറ്റത്തരം ചെയ്യുന്നവൻ!! കുടുംബത്തെ പറയിപ്പിക്കാൻ ഉണ്ടായവൻ!! പല പല പട്ടങ്ങൾ തലയിലുണ്ട്...