VOTE PLEASE 🙂🤌🏻
Luci :- madhuuu...
അവളുടെ കൈ മുറുകെ പിടിച്ചിട്ട് അവളെയും കൊണ്ട് ഹാളിലേക്ക് പോകുന്നു....
Madhu outfit
Sara :- luciii moneee🥺
Luci :- ഏട്ടന്റെ വിവാഹം നടക്കുന്ന കാര്യം ഒന്നും എന്നോട് പറഞ്ഞില്ല ഞാൻ അറിയില്ല എന്ന് വിചാരിച്ചോ?
Alex :- ഞങ്ങൾക്ക് നീ മരിച്ചുപോയവനാണ് അങ്ങനെയുള്ളവനെ ഞങ്ങൾ എന്തിനറിയിക്കണം?
Luci :- കണ്ടല്ലോ മരിച്ചവൻ ഇപ്പോൾ ജീവനോടെ വന്നിട്ടുണ്ട് ഇപ്പോൾ എന്തു പറയുന്നു?
Alex :- നിന്നെ കൊന്നു കുഴിച്ചു മൂടിയാലും നീ ജീവനോടെ വരുമെന്ന് നന്നായിട്ടറിയാം!!
YOU ARE READING
𝐋𝐔𝐂𝐈𝐅𝐄𝐑😈
RomancePadakal കുടുംബത്തിലെ തലതെറിച്ച പുത്രൻ എല്ലാ അർത്ഥത്തിലും വൃത്തികെട്ടവൻ ചെകുത്താൻ!! എന്ന് നാട്ടുകാരും വീട്ടുകാരും അവനെ വിശേഷിപ്പിക്കുന്നു!! ആ കാര്യം കാണാൻ എന്ത് ചെറ്റത്തരം ചെയ്യുന്നവൻ!! കുടുംബത്തെ പറയിപ്പിക്കാൻ ഉണ്ടായവൻ!! പല പല പട്ടങ്ങൾ തലയിലുണ്ട്...