ഞാൻ കൂടുതൽ പറയേണ്ട ആവശ്യമൊന്നുമില്ല വിവാഹം ആണ് വരണം തിന്നണം പോകണം!!🌚🤌🏻
ഞാനും അവിടെ ഉണ്ടാകും എല്ലാവരും വരണം അഭിപ്രായങ്ങൾ രേഖപ്പെടുത്തണം നിങ്ങൾക്കത് ഇഷ്ടമായാൽ കൂട്ടുകാരിലേക്ക് എത്തിക്കണം!! എല്ലാ സപ്പോർട്ടും ഉണ്ടാകുമെന്ന് വിചാരിക്കുന്നു ഇനിയങ്ങോട്ടുള്ള കഥ റൂട്ട് മാറും മാറുന്നതല്ല ഞാനായിട്ട് മാറ്റുന്നതാണ്😉അപ്പോൾ ഇനി ലൂസിഫറും മധു ഒരുമിച്ച് നാട്ടിലെത്തുമ്പോൾ കാണാം!!
പിന്നെ ഒരു പ്രധാന കാര്യം കഥയുടെ പേര് മാറ്റണമെന്ന് ഞാൻ ആഗ്രഹിക്കുന്നുണ്ട് നിങ്ങളുടെ അഭിപ്രായങ്ങൾ പറഞ്ഞു നല്ലൊരു പേര് പറഞ്ഞുതരിക!!
Pinnee friends ayach onun story support cheyaneee🌚
See you soon 🏃🏻♀️
YOU ARE READING
𝐋𝐔𝐂𝐈𝐅𝐄𝐑😈
RomancePadakal കുടുംബത്തിലെ തലതെറിച്ച പുത്രൻ എല്ലാ അർത്ഥത്തിലും വൃത്തികെട്ടവൻ ചെകുത്താൻ!! എന്ന് നാട്ടുകാരും വീട്ടുകാരും അവനെ വിശേഷിപ്പിക്കുന്നു!! ആ കാര്യം കാണാൻ എന്ത് ചെറ്റത്തരം ചെയ്യുന്നവൻ!! കുടുംബത്തെ പറയിപ്പിക്കാൻ ഉണ്ടായവൻ!! പല പല പട്ടങ്ങൾ തലയിലുണ്ട്...