PART 17

70 10 20
                                    



VOTE CHEYY PLEASE 🙂










Luci :-.....

Madhu :-അല്ല അമേരിക്ക പാരീസ്  അങ്ങോട്ടേക്ക് പോകേണ്ട ആൾ എന്തിനാ ഇങ്ങോട്ടേക്ക് വന്നത്?

luci :- ഇങ്ങോട്ടേക്ക് വരാൻ പാടില്ലെന്ന് നീ എഴുതി വെച്ചിട്ടുണ്ടോ?

Madhu :- ഞാൻ എഴുതിവെച്ചിരുന്നുവെങ്കിൽ ഇയാൾ ഇങ്ങോട്ട് വരൂല്ലേ?

Luci :- നിന്റെ അല്ലപ്പ് കേൾക്കാൻ അല്ല അവിടുന്ന് ഇങ്ങോട്ടേക്ക് കുറ്റിയും പറിച്ചു വന്നത്!!

Madhu :- എന്നാവാ ഞാൻ ഓരോരുത്തരെയും ഓരോ ഡിപ്പാർട്ട്മെന്റ് പറഞ്ഞുതരാം!!

Luci :- hmm




AFTER MINT'S 🤌🏻




Madhu :- Ommaaa🥹

Lady :- 예쁜 소녀 ( yeppeun sonyeo )

Madhu :- 어머니, 잘 지내세요?

Lady :- 나는 괜찮아.

Madhu :- yejeoncheoleom apeunayo? ( pazhayathupole vedanayundo )

Lady :- 나는 괜찮아. ( enike kuypam onum ellaa )

Madhu :- okahh ommaa I will back

Luci :- ആരാ ആ സത്രി?

Madhu :- അത് എനിക്കറിയുന്ന ഒരു ആളാണ്!! വേണ്ട അതുകൊണ്ട് ഇവിടെ ആശുപത്രിയിലാക്കിയിട്ട് അവരവരുടെ പാടും നോക്കി പോയി ഇപ്പോൾ ഞാനാണ് നോക്കുന്നത്!!

Luci :- അങ്ങനെയാണെങ്കിൽ വല്ല old age home  കൊണ്ടാക്കി പോരെ

Madhu :- എന്റെ അപ്പാർട്ട്മെന്റിലാ ഇപ്പോ ആൾ എന്റെ കൂടെ താമസിക്കുന്നേ പിന്നെ ഇപ്പോ വയ്യാതായത് കൊണ്ട് ആശുപത്രിയിൽ വന്നു പിന്നെ ഞാൻ ഇവിടെ കുറച്ചുനാൾ ഉണ്ടായിരുന്നില്ല അതുകൊണ്ട് ഇവിടെ ആക്കിയത്!!

Luci :- അപ്പൊ ഈ കാണുന്ന സ്വഭാവം അല്ല!!

Madhu :- ഇവിടെ എത്രനാൾക്കാണും?

Luci :- കഷ്ടിച്ചു പറയുകയാണെങ്കിൽ ജീവിതകാലം മുഴുവൻ!!

𝐋𝐔𝐂𝐈𝐅𝐄𝐑😈Where stories live. Discover now