𝐏𝐀𝐑𝐓 12

86 13 29
                                    

Vote please 🙂🤌🏻
And comment your abiparayam 🌚




Luci :- liyaaaa🙂

Liya :- lucii🥺

Luci :- എന്താ മോളെ നീ കാണിക്കുന്നത് നീ എന്തിനാ പണിയെടുക്കുന്നത്?

Jennifer :- അവൾ അങ്ങനെ പലതും ചെയ്യും അതൊന്നും നീ മൈൻഡ് ചെയ്യേണ്ട ആവശ്യമില്ല!!

Luci :- നിന്റെയൊക്കെ കുണ്ടപ്പണി എടുക്കാൻ അല്ല എന്റെ അനിയത്തിയെ ഞാൻ വിവാഹം കഴിപ്പിച്ചയച്ചത്!!

Jennifer :- ഇറങ്ങിപ്പോടാ എന്റെ വീട്ടിൽ നിന്ന്

Luci :- ഞാനെന്തിന് പോണം ഞാൻ വന്നത് എന്റെ പെങ്ങളെയാണ് വന്നിട്ടുണ്ടെങ്കിൽ കണ്ടിട്ടേ ഞാൻ പോവു!!

Liya :- ലൂസി വേണ്ട എന്തിനാ തർക്കിക്കുന്നത്!!

Luci :- മമ്മിക്ക് നിന്നെയും കൊച്ചിനെയും കാണണമെന്ന് പറഞ്ഞു. അത് പറയാൻ വേണ്ടി വന്നതാ 🙂

Liya :- ഞാനിപ്പോ എങ്ങനെ വരാനാടാ എനിക്ക് ഇവിടെ ചെയ്തു ഒരുപാട് പണിയുണ്ട്!!

Luci :- അതിനു വേറെ ആളുകളുണ്ട് നീ എന്തിനാണ് ഈ പണിയൊക്കെ എടുക്കുന്നത്?

Nile :- ലൂസിഫർ നീ ഇപ്പോൾ എന്തിനാണ് വന്നത്? കാര്യം പറഞ്ഞിട്ട് പോകാൻ നോക്ക്!!

Luci :- നീ എന്റെ അനിയത്തിയെ ചെയ്യുന്നത് കാണുന്നുണ്ടോ? ഞാൻ ഇതൊക്കെ കണ്ടിട്ട് മിണ്ടാതെ പോകണമെന്നാണോ നീ പറഞ്ഞു വരുന്നത്?

Nile :- ഇത് ഞങ്ങളുടെ വീടാണ് ഞങ്ങളെ വീട്ടിൽ പല പ്രശ്നങ്ങളും കാണും അതിൽ ഇടപെടേണ്ട ആവശ്യം നിനക്കില്ല!!

Jennifer :- പറഞ്ഞു കൊടുക്കു മോനെ അവന്റെയൊരു!!

Nile :- നീ അവളെ കണ്ടിട്ടുണ്ടെങ്കിൽ നിനക്ക് ഇനി പോകാം ഇവിടെനിന്ന് കൂടുതൽ പ്രശ്നങ്ങൾ ഉണ്ടാക്കരുത്!!

Luci :- ഞാനിവിടെ പ്രശ്നമുണ്ടാക്കാൻ വന്നതല്ല ഞാൻ അവളെ കൂട്ടിക്കൊണ്ടുപോകാൻ വന്നതാണ് liya നിനക്ക് എന്റെ കൂടെ വരാൻ പറ്റുമോ?

𝐋𝐔𝐂𝐈𝐅𝐄𝐑😈Where stories live. Discover now