Ithu chebakkasheri tharavadu
:oru ചായ kittuvo
:ഇപ്പൊ കൊണ്ടുവരാം അച്ഛാ
(ആഗത്തു നിന്ന് വിളിച്ചു പറഞ്ഞു )
:എന്നാ acha chaya
അയാൾ അത് വാങ്ങിഇനി അത് ആരാണെന്നു അറിയണ്ടേ
Ith
മഹാദേവ് ആദിത്യ വർമ (shekar എന്ന് വിളിക്കാം )
ചെമ്പകശ്ശേരിയില്ലേ കാരണവർ
But ആള് പാവം ആട്ടോ
Wife മരിച്ചു പോയി
പാരമ്പര്യം ആയി വലിയ തറവാട്നെ
No one of കമ്പനിയുടെ oner കൂടെ ആണ് eppo makkan ane നോക്കി നടത്തുന്നെIth
ലക്ഷ്മി ജിഷ്ണു
W/f jishnu mahadev
ആള് oru നാട്ടിൻ പുറത്തുകാരി ആട്ടോMahadev:അവൻ ഇറങ്ങാറായില്ലേ കുട്ടിയെ
Laksmi :ഇപ്പൊ varun അച്ഛാ
Mahadev:ahhഅയാൾ പിന്നെ ഒന്നും ചോദിക്കാതെ കൈയിൽ ഇരുന്ന പത്രം എടുത്തു വായിക്കാനായി തുടങ്ങി
ലക്ഷ്മി അഗത്തേക്ക് പോയി
YOU ARE READING
𝒖𝒏𝒆𝒙𝒑𝒆𝒄𝒕𝒆𝒅 𝒎𝒂𝒓𝒓𝒊𝒂𝒈𝒆
FanfictionLechu :ennik ഏട്ടനെ അല്ലാതെ മറ്റരെയും അങ്ങനെ കാണാൻ പറ്റില്ല Sree :ഞാൻ ഒരിക്കലും അറിഞ്ഞു കൊണ്ടല്ല Dev:എന്ന് നീ എന്റെ ജീവിതത്തിൽ വന്നോ annu മുതൽ എന്റെ ജീവിതം തൊലഞ്ഞു Kichu: ഞാൻ നിന്നെ ഒന്നിന്നും force ചെയ്യില്ല നിന്റെ ഇഷ്ടത്തിന് ജീവിക്കാം നിനക്ക് V...