part5

233 17 2
                                    

Lakshni എല്ലാർക്കും ഉള്ള ഭക്ഷണം എടുത്തു വെക്കാൻ ഉള്ള തേയർ എടുപ്പിൽ ആണ് എന്നാലും അവളുടെ മനസു വേറെ ഏതോ ലോകത്തു ആണ്

അവിടേക്ക് jani കടന്നു വന്നു

Jani:ഏട്ടത്തി

Jani:ഏട്ടത്തി

അവൾ lakshmine തട്ടി

Lakshni:എന്താ
Jani:ഏതു ലോകത്ത
Lakshmi:ഏയ്യ്
Jani:എന്നിക് അറിയാം ഏട്ടത്തി എന്താ ആലോചിച്ചെന്നു
Lakshmi:എന്നിക് അറിയില്ല ഇനി എന്താകും എന്ന്
Jani:എന്റെ ഏട്ടത്തി പിള്ളേർ അറിഞ്ഞോണ്ട് ഒന്നും അല്ലാലോ najn കൊച്ചിനോട് ചോദിച്ചിരുന്നു രാത്രി രണ്ടും കൂടെ ഇരുന്നു സംസാരിച്ചു അങ്ങനെ തന്നെ ഉറങ്ങി പോയെന്നു
Lakshmi:അതൊക്കെ ശെരിയാ പക്ഷെ dev മോൻ
Jnai:അവനു എന്ത് അവനു ഒന്നുല
Laskhmi:mm
Jani:food എടുത്തു വെക്കാം അവര് ഇപ്പൊ വരും

Lachuroom

Lachu:ദേവേട്ടനോട് ചെന്ന് മിണ്ടിയല്ലോ എന്ത് ചിന്തിച്ചു കണ്ണും ആവോ ശേ എന്നാലും 😫oo എന്താ cheya ആ sreede അടുത്ത് പോവാം

അതും പറഞ്ഞു അവൾ sree ടെ അടുത്തേക്ക് പോയി

Sree room

Lechu:ഏയ്യ് ഇവൾ എവിടെ പോയി
അവൾ ആ room മൊത്തം നോക്കി എങ്കിലും sree നീ കണ്ടില്ല

:lechu നീ ഇങ്ങു വന്നേ

Lechu:ahh amma

അവൾ താഴേക്ക് പോയി.

അവൾ താഴേക്ക് പൊക്കാൻ ഇറങ്ങിയതും സ്റ്റേറിൽ നിന്നു തെന്നി താഴേക്ക് വീഴാൻ പോയതും oru കൈ അവളെ പിടിച്ചിരുന്നു അവൾ നോക്കിയത്

അവൾ താഴേക്ക് പൊക്കാൻ ഇറങ്ങിയതും സ്റ്റേറിൽ നിന്നു തെന്നി താഴേക്ക് വീഴാൻ പോയതും oru കൈ അവളെ പിടിച്ചിരുന്നു അവൾ നോക്കിയത്

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.


Lechu:devetta

Dev അവളോട്‌ onnum പറയാതെ അവിടെ നിന്നും പോവാൻ നിന്നതും lechu അവന്റെ കൈയിൽ കയറി പിടിച്ചു

𝒖𝒏𝒆𝒙𝒑𝒆𝒄𝒕𝒆𝒅 𝒎𝒂𝒓𝒓𝒊𝒂𝒈𝒆Where stories live. Discover now