Part-4

147 21 1
                                    

ദേവേട്ടാ....

അവൻ സൗണ്ട് കേട്ട ഭഗത്തേക്ക് തിരിഞ്ഞു നോക്കി

Dev:ലെച്ചു
Lechu:ahh എന്താ
Dev:eyy onnula
Lechu:ഏട്ടൻ എന്താ ഇവിടെ roomil നോക്കിട്ട് കണ്ടില്ല
Dev:ആ ആത് നിന്നെ തപ്പി വന്നതാ
Lechu:ahno njan roomil ഒന്ന് പോയതാ എന്റെ ഫോൺ എടുക്കാൻ
Dev:appo ee room
Lechu:അത് sreedeya
Dev:ahh എന്നാൽ നീ പോയി കിടന്നോ
Lechu:അല്ല ഏട്ടൻ അല്ലെ പറഞ്ഞെ നൈറ്റ്‌ കാണണം എന്ന് ഇപ്പൊ എന്താ
Dev:eyy athu ഒന്നുല നീ പോയി കിടന്നോ

Athu പറഞ്ഞ് dev അവിടെ നിന്നും പോയി

Lechu:ee ഏട്ടന് ഇത് എന്ത് പറ്റി
Athu പറഞ്ഞ് അവൾ sreede മുറിയിലേക്ക് പോയി

ലെച്ചു മുറിയിൽ കയറിയതും എന്തോ ആലോചിച്ചു കട്ടിലിൽ കിടക്കുന്ന ശ്രീനെ ആണ് കണ്ടത്

Lechu:mm medam എന്താ ഇത്ര ആലോചന
Sree:eyy devettan eppozha വന്നേ
Lechu:ahh അവര് oru ഉച്ചയോടെ ഏതിന amma പറഞ്ഞെ
Sree:അവര് മാത്രം ഒള്ളോ അതോ kichu kude ഉണ്ടോ
Lechu:ahh കിച്ചുട്ടനും വന്നിട്ടുണ്ട്
Sree:നീ സംസാരിച്ചോ
Lechu:mm സംസാരിച്ചു എന്ത് resa കണ്ണാണെന്നോ ഒരു world beauty തന്നെയാ ഏതു പെണ്ണും നോക്കി പോവും
Sree:ohh നിനക്ക് appo ഇഷ്ടായോ
Lechu:അങ്ങനെ അല്ല എന്നാലും കൊള്ളാം
Sree:നിനക്ക് nale പോവാൻ ഉള്ളത് അല്ലെ കിടക്കാൻ നോക്ക്
Lechu:ennik nale ഉച്ചകഴിഞ്ഞു പോയാൽ മതി നിനക്ക് nale eppozha duty
Sree:nale നൈറ്റ്‌ ആണ് athu കൊണ്ട് കുഴപ്പം illa
Lechu:enna va ഉറങ്ങാം
Sree:നീ ഇന്ന് ഇവിടെ ano കിടക്കുന്നെ.
Lechu:ahh ഇന്ന് എന്റെ sreede കുടെയാ
Sree:mm

അവർ രണ്ടു പേരും പരസപരം hug ചെയ്തു ഉറങ്ങി

Kichu room

Kichu :hey it cant be we have to get it our selves

:needless to say we know how important that project is

:suffice it to say that i entrusted you all with something

:I'II look into it call me if theres anything else

Call end

KichuMV:ഇതുങ്ങളെ ഒക്കെ ഏല്പിച്ച എന്നെ വേണം പറയാൻ damint

Dev room

Dev:koop ഉറങ്ങാനും പറ്റുന്നില്ലലോ അവള് എന്ത് വിചാരിച്ചു കണ്ണും ohh ഏത് നേരത്ത് അങ്ങോട്ട് ചെല്ലാൻ തോന്നി but she is so hot in the dress

Ohh dev നീ എന്താ ee ചിന്തിക്കണേ
അങ്ങനെ onnum ചിന്തിക്കാൻ പാടില്ല

𝒖𝒏𝒆𝒙𝒑𝒆𝒄𝒕𝒆𝒅 𝒎𝒂𝒓𝒓𝒊𝒂𝒈𝒆Where stories live. Discover now