part:16

194 34 11
                                    

Next day

പതിവ് പോലെ രാവിലെ lakshmi തന്നെ ആണ് എഴുന്നേറ്റത് അവൾ അടുക്കള പണി ഓരോന്നായി തുടങ്ങി അതിന്റെ ഇടക്ക് mahdev എഴുനേറ്റ് ഉമ്മറ പാടിയിൽ ഇരുപ്പായി അയൽക്ക് ഉള്ള ചായയും എടുത്തു കൊണ്ട് അവൾ ഉമ്മറപ്പാടിയിലേക്ക് ചെന്നു

Lakshmi :അച്ഛാ chaya

അയാൾ അതു വാങ്ങിച്ചു

Mahdev:lakshmi jishnu ഇന്ന് പോകുന്നുടോ

Lakshmi:പോകുന്നുടെന്ന പറഞ്ഞെ

Mahdev:ahh

Hours skip

എല്ലാരും രാവിലെ എഴുനേറ്റ് താഴേക്ക് വന്നു

Manv:അച്ഛാ jishnu അളിയൻ എന്ത്യേ

Mahadev:ahh അവൻ പോയി ഇനി ഇപ്പൊ രാത്രി നോക്കിയ mathi

അങ്ങോട്ട് dev lechu വന്നു

Manv:good morning lechu

Lechu:morning

Manv:എന്താ മോളുടെ മുഖ ഒക്കെ വാടി ഇരിക്കുന്നെ ഇന്നലെ ഉറങ്ങില്ലേ

Lechu:അത് എനിക് ചെറുതായിട്ട് head pain ഉണ്ട് അതാ

Manv:oo eda dev എന്താ രാവിലെ തന്നെ ഫോണിൽ തോണ്ടി കൊണ്ട് ഇരിക്കുന്നെ

Dev:eyy അവര് എഴുന്നേറ്റില്ല

Manv:ഇല്ലെന്നു തോന്നുന്നു

അവിടെ ദിർത്തി പിടിച്ചു daksha ശ്രീയും വന്നു

Manv:എങ്ങോട്ടാ രണ്ട് പേരും രാവിലെ തന്നെ ദിർത്തി പിടിച്ചു പോകുന്നെ

Daksha:അത് നന്ദുനെ ഒന്ന് hospital അക്കിട്ട് ഇപ്പൊ വരാം

അതും പറഞ്ഞു അവർ അവിടെ നിന്നും പോയി

Jani:എങ്ങോട്ടാ lechu അവര് പോയെ

Lechu:ഹോസ്പിറ്റലിലേക്ക് പോയതാ

Jani:enthina ഹോസ്പിറ്റലിൽ പോയെ

Lechu:അത് വെല്ല എമർജൻസി കേസ് വെല്ലതും ഉണ്ടായി കണ്ണും അതായിരിക്കും പോയെ

Jani:ahh

Lakshmi :എന്നാ വാ എല്ലാരും ഭക്ഷണം കഴിക്കാം

Manv:ഞാൻ എന്നാ ഹോബിനെ വിളിച്ചട്ടു വരാം

Dev:അത് വേണ്ട അച്ഛാ അവൻ ഉറങ്ങിക്കോട്ടെ daksha വരുബോൾ orumichu കഴിച്ചോളും

𝒖𝒏𝒆𝒙𝒑𝒆𝒄𝒕𝒆𝒅 𝒎𝒂𝒓𝒓𝒊𝒂𝒈𝒆Where stories live. Discover now