ജിഷ്ണു കിച്ചുവിന്റെ muryil നിന്ന് പുറത്തേക്ക് വന്നു അയാളുടെ മനസു അസ്വസ്തം ആണ് എന്തെക്കോയെ ചിന്തിച്ചു അയാൾ റൂമിലേക്ക് പോയി
Laksmi:എന്ത് പറ്റി etta മുഖം വലത്തേ ഇരിക്കുന്നെ
Jishnu:eyy ഒന്നുല നി കിടക്കുന്നില്ലേ
Lakshmi:ahh
Jishnu:ennal ലൈറ്റ് ഓഫ് ചെയ്തു വന്നു കിടക്ക്ജിഷ്ണു പിന്നെ ഒന്നും സംസാരിക്കാതെ കിടന്നു തൊട്ടു പിറക്കെ ലക്ഷ്മി ലൈറ്റ് ഓഫ് ചെയ്തു കിടന്നു എത്ര കിടന്നിട്ടും ജിഷ്ണുവിന് ഉറങ്ങാൻ സാതിക്കുന്നുണ്ടായിരുന്നില്ല ജിഷ്ണു എന്തൊക്കെ ചിന്തിച്ചു അങ്ങനെ കിടന്നു
Dev room
:appo നിന്റെ ettan എന്താ അങ്ങനെ പറഞ്ഞെ
Dev:എനിക് അറിയില്ല
:നി ചോദിച്ചില്ലേ
Dev:ahh ഞാൻ ചോദിച്ചു appo ഒന്നും പറയാതെ എനിക് ഉറക്കം വരുവാ എന്നും പറഞ്ഞു എന്നെ അവിടെന്നു പറഞ്ഞു വിട്ടു
:oo
Dev:എത്ര ആലോചിച്ചിട്ടും ettan എന്താ അങ്ങനെ പറഞ്ഞേ എന്ന് എനിക് മനസിൽ ആവുന്നില്ലെടാ
:അത് chumma പറഞ്ഞത് ആയിരിക്കും നീ കാര്യം ആക്കണ്ട
നീ കിടന്നോ സമയം ഒരു പാടിയില്ലേ ഞാൻ ഉണ്ടന്നെ അങ്ങോട്ട് വരും
Dev:ahh sherida:mm bye
Call end
Dev ഫോൺ cut ചെയ്തു ബെഡിലേക്ക് കിടന്നു അവന്റെ മനസ് തന്റെ ചേട്ടൻ എന്താ അങ്ങനെ പറഞ്ഞേ എന്നുള്ള ചിന്തായിൽ ആണ്
എന്തൊക്കെയോ ആലോചിച്ചു dev അവിടെ കിടന്നു ഉറങ്ങി പോയിLechu ശ്രീയും അവിടെ ഉള്ളവരും ഉർക്കം പിടിച്ചിരുന്നു ennal കിച്ചുവിനെ aa രാത്രി ഉറങ്ങാൻ കഴിയുന്നിലായിരുന്നു
Kichu,:എനിക്ക് മാത്രം എന്താ ഇങ്ങനെ സ്നേഹിച്ചത് വേറെ ഒരാളെ വിവഹം ചെയ്യാൻ പോകുനത് മറ്റൊരാളെ
YOU ARE READING
𝒖𝒏𝒆𝒙𝒑𝒆𝒄𝒕𝒆𝒅 𝒎𝒂𝒓𝒓𝒊𝒂𝒈𝒆
FanfictionLechu :ennik ഏട്ടനെ അല്ലാതെ മറ്റരെയും അങ്ങനെ കാണാൻ പറ്റില്ല Sree :ഞാൻ ഒരിക്കലും അറിഞ്ഞു കൊണ്ടല്ല Dev:എന്ന് നീ എന്റെ ജീവിതത്തിൽ വന്നോ annu മുതൽ എന്റെ ജീവിതം തൊലഞ്ഞു Kichu: ഞാൻ നിന്നെ ഒന്നിന്നും force ചെയ്യില്ല നിന്റെ ഇഷ്ടത്തിന് ജീവിക്കാം നിനക്ക് V...