part:14

136 25 7
                                    

At garden

Sree gardenil ചെന്നു നോക്കുബോൾ

Daksha കാര്യംആയി ആരോടോ ഫോണിൽ സംസാരത്തിൽ ആണ്

Sree:കണ്ണാ..

അവൻ sound കേട്ട ഭഗത്തേക്ക് തിരിഞ്ഞ് നോക്കി

അവൻ അവളെ കണ്ടതും എന്താ എന്നുള്ള രീതിയിൽ പിരിക്കം പൊക്കി

Sree:ഭക്ഷണം കഴിക്കാൻ വിളിക്കുന്നു എല്ലാരും വാ

ഇപ്പൊ വരാം എന്ന് അവൻ കൈ കൊണ്ട് അവളോട്‌ പറഞ്ഞ് വീണ്ടും അവൻ ഫോണിൽ സംസാരിക്കാൻ തുടങ്ങി അവൻ പിന്നെ തിരിഞ്ഞു നോക്കിയപ്പോൾ അവനെ ദേഷ്യത്തോടെ നോക്കി നിൽക്കുന്ന അവളെ ആണ് അവൻ കാണുന്നത്

അവളുടെ നിപ്പും ഭാവം കണ്ടപ്പോൾ അവനു ചിരി വന്നു but അവൻ athu കണ്ട്രോൾ ചെയ്തു അവളോട് പൊക്കോളാൻ പറഞ്ഞു but അവളുടെ നിപ്പും ഭാവം കണ്ടപ്പോൾ അവനു മനസിൽ ആയി അവൻ ചെലത്തെ അവൾ അവിടെ നിന്നും പോവില്ലന്ന്

അവൻ call cut cheuthu അവളുടെ അടുത്തേക്ക് പോയി

Daksha:എന്തുവാ മുഖം വീർപ്പിച്ചു വെച്ചേക്കുന്നേ

Sree:ente മുഖം എനിക് ഇഷ്ടം ullathu ചെയ്യും

Daksha:oo ആയിക്കോട്ടെ 😏

Sree:ആരായിരുന്നു ഫോണിൽ

Daksha:ആരായിരുന്നാലും നിനക്ക് എന്താ

Sree:എനിക് ഒന്നുല കുറെ നേരം ആയല്ലോ അതാ

അതും പറഞ്ഞു sree മുൻപോട്ട് നടന്നു അവളുടെ പുറക്കെ അവനും




Dainng hall

Jani:hoby ആ കറി ഇങ്ങു നിക്കിയെടാ

Hoby:ഇതാണോ അമ്മേ

Jani:ahh athu തന്നെ

അവൻ ആ കറി janide അടുത്തേക്ക് നിക്കി വെച്ച്

Manv:kichu

Kichu:ahh അച്ഛാ

Manv:എവിടെക്കാ ഈ rocket വിട്ടത് പോലെ ഓടുന്നെ

Kichu:eyy റൂമിലേക്ക്

Jani:നിനക്ക് ഒന്നും വേണ്ടടാ

Kichu:എനിക് വിശക്കുന്നില്ല amma

Jani:അതെന്ന നീ അതിനു night ഒന്നും കഴിക്കാതെ അല്ലെ കിടന്നേ

𝒖𝒏𝒆𝒙𝒑𝒆𝒄𝒕𝒆𝒅 𝒎𝒂𝒓𝒓𝒊𝒂𝒈𝒆Where stories live. Discover now