അവര് അഞ്ചു പേരും അമ്പലത്തിലേക്ക് പ്രവേശിച്ചു
Lechu:ഞങ്ങള് പോയി ചിട്ട് എഴുതിച്ചട്ട വരാം
Dev:എന്നാ vegam പോയിട്ട് വാ ഞങ്ങൾ ഇവിടെ നിക്കാം
Sree lechu chitt എഴുതുന്ന സ്ഥലത്തേക്ക് പോയി
Hoby:, എന്ത് valiya അമ്പലം അട
Dev:പിന്നല്ലാതെ ee അമ്പലത്തിനു 120വർഷത്തെ പഴക്കം ഉണ്ടെന്ന പറയപ്പെടുന്നത്
Hoby:ഇവന്റെ kude വന്നില്ലായിരുന്നേൽ ഇതൊക്കെ miss ചെയ്തേനെ അവനും kude വരായിരുന്നു ente kude പറഞ്ഞിട്ട് കേൾക്കണ്ടേ
Dev:വരാത്തതാ നല്ലത്
Hoby:eyy അത് എന്താ
Dev:athu ആ athu നമ്മളും ഇവിടെ അല്ലെ പിന്നെ office കാര്യം ഒക്കെ ആരാ നോക്കുവാ അതാ പറഞ്ഞെ
Hoby: oo അങ്ങനെ എന്നാലും വരായിരുന്നു ആ ചെക്കന് ആ ഇനി പറഞ്ഞിട്ട് എന്ത് കാര്യം നീ എന്താടാ deksha ഒന്നും മിണ്ടാതെ
Daksha:eyy
Dev:അല്ല നിന്നോട് sree വല്ലതും പറഞ്ഞോ
Daksha :എന്ത് 🤨
Dev:അല്ല ee മാര്യേജ് നെ പറ്റി എന്തേലും
Daksha:അവൾക്ക് എന്നെ നന്നായി അറിയാം അതു കൊണ്ട് ഞങ്ങൾ അധികം സംസാരത്തിന്റെ ആവിശ്യം ഉണ്ടായില്ല
Dev:അവൾക്ക് നിന്നോട് ദേഷ്യം എന്തേലും
Daksha:എന്തിനു അവള എന്നെ രാവിലെ vilichu എഴുനേൽപ്പിച്ചത് തന്നെ പക്ഷെ ഞാനും കരുതിയത് അവൾക്ക് എന്നോട് ദേഷ്യ ആയിരിക്കും എന്നാ but അവൾക്ക് എന്നോട് ഒരു ദേഷ്യം ഇല്ലന്ന് അവള് പറഞ്ഞപ്പോൾ ആണ് എനിക് ഒന്ന് ആശ്വാസം ആയതു തന്നെ ഞങ്ങൾ ആ പഴയ കുട്ടുകാർ തന്നെയാടാ പിന്നെ ചെറിയ ഒരു വിത്യാസം ഉണ്ട്
Dev:athu എന്താ
Daksha:ഇന്ന് അവൾ എന്റെ ഭാര്യ ആണ് എന്നാലും ഞങ്ങൾ ആ പഴയ ഞങ്ങൾ തന്നെ ആയിരിക്കും
Hoby:നിങ്ങളുടെ കാര്യം എല്ലാം ഒക്കെ ആവുടാ ആരും അസൂയ തോന്നുന്ന ഒരു കാലം വരും നീ നോക്കിക്കോ
Daksha അതിനു ഒന്ന് ചിരിക്കുക മാത്രം ചെയ്തു
Dev അതിനു ഒന്നും മറുപടി പറഞ്ഞതും illa
YOU ARE READING
𝒖𝒏𝒆𝒙𝒑𝒆𝒄𝒕𝒆𝒅 𝒎𝒂𝒓𝒓𝒊𝒂𝒈𝒆
FanfictionLechu :ennik ഏട്ടനെ അല്ലാതെ മറ്റരെയും അങ്ങനെ കാണാൻ പറ്റില്ല Sree :ഞാൻ ഒരിക്കലും അറിഞ്ഞു കൊണ്ടല്ല Dev:എന്ന് നീ എന്റെ ജീവിതത്തിൽ വന്നോ annu മുതൽ എന്റെ ജീവിതം തൊലഞ്ഞു Kichu: ഞാൻ നിന്നെ ഒന്നിന്നും force ചെയ്യില്ല നിന്റെ ഇഷ്ടത്തിന് ജീവിക്കാം നിനക്ക് V...