Lakshmi:ahh വന്നോ ഇത്ര time വേണോ നിനക്ക് കുളിക്കാൻ
Lechu:athu പിന്നെ അമ്മേ
Lakshmi:mm വന്നിരിക്ക് ചായ എടുക്കാം
Lechu:എന്തുണ്ട് വിശേഷം ആന്റി
Jani:suagm മോൾക്ക്
Lechu:അങ്ങനെ ഒക്കെ പോകുന്നു
Jani:mole എത്ര ക്ലാസ്സ് aa പഠിപ്പിക്കുന്നെ
Lechu:njan +2+1
Jani:ahh
അപ്പോഴേക്കും kichu താഴ്ത്തേക്ക് വന്നു
Jani:va ഇവിടെ വന്നിരിക്ക്അപ്പോഴാണേ lechu kichune കാണുന്നത്
Kichu janide അടുത്തായി വന്നിരുന്നു
Jani:നീ ഇവരെ കണ്ടിട്ടില്ലാലോ ithu lechu ശ്രീലക്ഷ്മി
Kichu:hi
Lechu:hi
Jani:ഇത് എന്റെ മുതമാക്കാൻ ദേവന്റെ ചേട്ടൻ deakshith ഞങ്ങൾ കിച്ചുന്നു വിളിക്കുംLechu:kichu ഏട്ടൻ alla ഏട്ടന്ന് വിൽക്കാളൊയല്ലേ
Kichu:അതിന്ന്നെന്ന താൻ വിളിച്ചോ
Jqni:ഞാൻ ഇപ്പൊ വരട്ടോ
Jani leftLechu:ഏട്ടൻ ഇപ്പൊ എന്താ ചെയ്യുന്നേ
Kichu:najn ഇപ്പൊ appede compaby നോക്കി നടത്തുവാ എങ്ങനെ പോകുന്നു work ഒക്കെ
Lechu:എല്ലാം yearil പോലെ പുതിയ കുട്ടികളും പഴയ കുട്ടികളും ഇവരെ പഠിപ്പിക്കുക അത്രേ ഒക്കെ ഒള്ളു
Kichu:appo sree
Lechu:അവളുടെ കാര്യം ഒന്നും പറയാൻ പറ്റില്ല
Kichu:അത് എന്നാ
Lecbu:എപ്പോ വരും പോവും ഒന്നും അറിയില്ല doctor ആയതു കൊണ്ട്
Kichu :ahh
കുറച്ചു നേരത്തെ samsqrathinu ഒടുവിൽ അവർ നന്നയി കൂട്ടായി
Appo അവിടേക്ക് dev കടന്നു വന്നുDev:എന്താ രണ്ടു പേരും കാര്യാ മായ വാർത്തന്നതിൽ ആണെല്ലോ
Kichu:eyy just ഒന്നു പരിചയപെട്ടു
Dev:ooഅവിടേക്ക് jani lakshmi വന്നു.
Leakshmi:ഇന്ന മക്കളെ ചായ
അവർ ചായ kudikkuvanaulyi തുടങ്ങി
Jani:da kichu നീ manv ettan പറഞ്ഞ വർക്ക് ചെയ്തോ
Kichu:athu ഞാൻ കംപ്ലയിന്റ് അക്കിട്ട പൊന്നെ
Jani:ahh
Lakshmi:kichumone നിനക്ക് ഇവരുടെ കൂടെ വരാൻ എപ്പോഴാണോ തോന്നിയെ
Jani:അതെങ്ങനെ company പിടിച്ചു ഇരിക്കുവല്ലേ
Kichu:atahlla ആന്റി najn അവിടെന്നു മാറിയാൽ ശെരി ആവില്ല അതാLakshmi:എപ്പോഴേലും വരാൻ തോന്നിയാലോ dev varubol ഞങ്ങൾ ചോദിക്കും മോനെ മാത്രം വരില്ല
Kichu അതിനു ഒന്നും ചിരിക്കുക മാത്രം ചെയ്തോളു
Lechu:അച്ചാച്ചൻ എന്തിയെ
Lakshmi:വയ്യന്നു പറഞ്ഞു കിടക്കുവാ
Lechu:ahh വേറെ എന്നേലും
Lakshmi:ഒന്നൂല്യ കൂട്ടി നീ ചായ കുടിക്കു
![](https://img.wattpad.com/cover/385296459-288-k286934.jpg)
YOU ARE READING
𝒖𝒏𝒆𝒙𝒑𝒆𝒄𝒕𝒆𝒅 𝒎𝒂𝒓𝒓𝒊𝒂𝒈𝒆
FanfictionLechu :ennik ഏട്ടനെ അല്ലാതെ മറ്റരെയും അങ്ങനെ കാണാൻ പറ്റില്ല Sree :ഞാൻ ഒരിക്കലും അറിഞ്ഞു കൊണ്ടല്ല Dev:എന്ന് നീ എന്റെ ജീവിതത്തിൽ വന്നോ annu മുതൽ എന്റെ ജീവിതം തൊലഞ്ഞു Kichu: ഞാൻ നിന്നെ ഒന്നിന്നും force ചെയ്യില്ല നിന്റെ ഇഷ്ടത്തിന് ജീവിക്കാം നിനക്ക് V...