part-13

157 29 10
                                    

Next day morning

പതിവ് പോലെ jani lakshmi എഴുനേറ്റു കിച്ചണിൽ കയറി എല്ലാർക്കും ഉള്ള breakfast ready ആക്കുവന്നുല തിരക്കിൽ ഏർപ്പെട്ടു

Sree and daksha room

Sree രാവിലെ എഴുനേറ്റു നോക്കുബോൾ തന്റെ അടുത്ത് daksha ഇല്ലന്ന് അവൾക്ക് മനസിൽ ആയി അവൾ bedil നിന്ന് എഴുനേറ്റു തിരഞ്ഞതും സോഫയിൽ ഉറങ്ങുന്ന dakshaye ആണ് അവൾ കാണുന്നത് അവനെ എഴുനേൽപ്പിക്കാതെ അവൾ അവളുടെ dressum എടുത്തുകൊണ്ടു ബാത്റൂംലോമിലേക്ക് പോയി kurachu ...

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.

Sree രാവിലെ എഴുനേറ്റു നോക്കുബോൾ തന്റെ അടുത്ത് daksha ഇല്ലന്ന് അവൾക്ക് മനസിൽ ആയി അവൾ bedil നിന്ന് എഴുനേറ്റു തിരഞ്ഞതും സോഫയിൽ ഉറങ്ങുന്ന dakshaye ആണ് അവൾ കാണുന്നത് അവനെ എഴുനേൽപ്പിക്കാതെ അവൾ അവളുടെ dressum എടുത്തുകൊണ്ടു ബാത്റൂംലോമിലേക്ക് പോയി kurachu നേരം കഴിഞ്ഞതും അവൾ കുളി കഴിഞ്ഞു ഇറങ്ങി വന്നു അപ്പോഴും daksha നല്ല ഉറക്കത്തിൽ ആയിരുന്നു

അവൾ പയേ അവന്റെ അടുത്തേക്ക് ചെന്നു

Sree mind:വിളിക്കണോ atho വേണ്ടയോ അല്ലേൽ വിളിക്കാം

Sree:കണ്ണാ കണ്ണാ... Da എഴുനേൽക്ക്

Daksha:മ്മ്മ്....

Sree:ഇവൻ da ചെറുക്കാ എഴുനേൽക്ക്

അവൻ ആ sound കേട്ടതും അവൻ ഉറക്കത്തിൽ നിന്നു കണ്ണുകൾ തുറന്നു അവനെ വിളിച്ച അളെ ഒന്നു നോക്കി

അവൻ ആ sound കേട്ടതും അവൻ ഉറക്കത്തിൽ നിന്നു കണ്ണുകൾ തുറന്നു അവനെ വിളിച്ച അളെ ഒന്നു നോക്കി

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.

Sree:നീ എന്താ എങ്ങനെ നോക്കുനെ എന്നെ കാണാത്തത് പോലെ

Daksha:ആ.. അല.. നീ.. ദേ.... ദ്യ

Sree:eyy..ഇത് ഏതു ഭക്ഷ പിന്നെ വിക്ക് എന്ന് മുതല തുടങ്ങിയെ നിനക്ക്

𝒖𝒏𝒆𝒙𝒑𝒆𝒄𝒕𝒆𝒅 𝒎𝒂𝒓𝒓𝒊𝒂𝒈𝒆Where stories live. Discover now