part-11 wedding 2

204 24 2
                                    

നിന്നോട് ഞങ്ങൾ അന്ന് ചോദിച്ചത് ആണോ

അതെ പക്ഷെ എനിക് എനിക് പറ്റുന്നില്ല amma

Ee അവസാന നിമിഷം എന്തൊക്കെയാ പറയുന്നേ

നിങ്ങൾ ഇവിടെ വന്നു ഇരിക്കുകയാണോ dhe അവിടെ തിരുമേനി വിളിക്കുന്നു (laks)

Lakshmi :എന്താ ഇങ്ങനെ നിൽക്കുന്നെ എല്ലാരും

Dhe പിള്ളേരെ ഇതു എന്താ ee കാണിക്കുന്നേ സമയം ആയി അവരെ കൊണ്ട് va shekar

അച്ഛാ അത് പിന്നെ jishnu

എന്താ....shekar

മുത്തശ്ശ എനിക് sreene വിവാഹം കഴിക്കാൻ കഴിയില്ല kichu

എന്തൊക്കെയാ ee പറയുന്നേ shekkar

ഇത്രയും പേരെ വിളിച്ചു വരുത്തിട്ടു നീ ഞങ്ങളെ നാണം കെടുത്തു ആണോ jani

അത് പറഞ്ഞു jani അവനെ തലൻ ആയി കൈ പൊക്കിയത്

Ammayi.....

അവർ അങ്ങോട്ട് തിരിഞ്ഞു നോക്കി

Sree

കിച്ചവേട്ടനെ തല്ലണ്ട ettan പറഞ്ഞത് എല്ലാം ശെരിയാ അത് എനിക് അറിയാം ആയിരുന്നു sree

Mole നീ എന്തൊക്കെ പറയുന്നേ jishnu

അതെ അച്ഛാ ettan എന്നോട് പറഞ്ഞായിരുന്നു ഏട്ടൻ എന്നെ അങ്ങനെ കണ്ടട്ടില്ല എന്ന്🥺🥺 sree

ഞാൻ അവസാനം ആയി ചോതിക്ക നിനക്ക് sree കെട്ടാൻ പറ്റോ jani

ഞാൻ പറഞ്ഞില്ലേ amma എനിക്ക് അവളെ അങ്ങനെ കാണാൻ പറ്റില്ല kichu

മോനെ എല്ലാരും എത്തി വിവാഹം കൂടാൻ ഇതു നടന്നിലേൽ shekar

അച്ഛൻ എന്തിനാ കരയുന്നെ എനിക് മുന്ന് ആണ്മക്കൾ ആണ് ഇവന് പറ്റില്ലേൽ വേണ്ട എനിക് ഒരാൾ കൂടെ ഉണ്ട് നിശ്‌ചെഴ്ച സമയത്ത് അവൻ sree മോളുടെ കഴുത്തിൽ താലി കെട്ടും jani

നീ ആരുടെ കാര്യാ പറയുന്നേ manv

മാറ്റാരുടെയും അല്ല daksha patti തന്നെയാ jani

നീ അവനോടു ചോദിക്കാതെ manv

Ente ഇഷ്ടത്തിന് എന്റെ മോൻ എതിര് നിൽക്കില്ല hoby നീ അവനെ വിളിച്ചട്ടു va jani

Amma എന്താ ee പറയുന്നേ amma ശ്രീയോട് ചോദിച്ചോ അവനെ കെട്ടാൻ സമ്മതം ആണോ എന്ന് dev

𝒖𝒏𝒆𝒙𝒑𝒆𝒄𝒕𝒆𝒅 𝒎𝒂𝒓𝒓𝒊𝒂𝒈𝒆Where stories live. Discover now