Morning 5:30
Laksmi :jani ni aa pillere ready akkan ullavar vannitt unde ni avrkk pillerude മുറി ഒന്ന് കാണിച്ചു കൊടുക്കാമോ
Jani:ahh ഏട്ടത്തിJani leaft
Jishnu:aliya ദക്ഷിണ കൊടുപ്പിക്കണം അത് adhyam അവമാരെ കൊടുപിച്ചട്ടു പിള്ളേരെ കൊടുപ്പിക്കാം orumichu കൊടുപ്പിക്കാൻ നിൽക്കണ്ട
Manv:അതുനു പിള്ളേർ തൊഴാൻ പോയില്ലേ:appa
Manv:hoby നീ vare ഒന്നു വിളിച്ചേ വരാറായോ ഒന്നും ചോദിച്ചേ
Hoby :ahh
Jishnu:daksha എവിടെ
Hoby:അവൻ മുറിയിൽ ഉണ്ട്
Mnav:നീ ഒന്നു വിളിക്ക്At അമ്പലം
Dev:etta ഞങ്ങൾ ഇപ്പൊ വരവേ
Kichu:ahhDev lechu left
Sree:എന്താ ഏട്ടന്റെ തീരുമാനം
Kichu:എന്തയാലും നീ പറഞ്ഞത് പോലെ നിന്നെ ഞാൻ ഒരിക്കലും ഒരു വിഢിവേഷം പോലെ അവിടെ നിർത്തില്ല
Sree:mm🥺
Kichu:നിനക്ക് എന്നോട് ദേഷ്യം ഉണ്ടോ
Sree:എന്തിനു
Kichu:sree sorry പറഞ്ഞാൽ പോലും തീരില്ല എന്ന് അറിയ എന്നാലും sorry
Sree:🥺🥺mmLechu:എങ്ങോട്ടാ etta
Dev:അത് ഞാൻ oru കാര്യം കട്ടി തരാംഅവൻ lechune കൊണ്ട് നടന്നു
അവൻ അവളെ കൊണ്ട് അവിടെ ഉള്ള ഒരു കുളത്തിന്റെ അടുത്തേക്ക് ആണ് പോയത്
YOU ARE READING
𝒖𝒏𝒆𝒙𝒑𝒆𝒄𝒕𝒆𝒅 𝒎𝒂𝒓𝒓𝒊𝒂𝒈𝒆
FanfictionLechu :ennik ഏട്ടനെ അല്ലാതെ മറ്റരെയും അങ്ങനെ കാണാൻ പറ്റില്ല Sree :ഞാൻ ഒരിക്കലും അറിഞ്ഞു കൊണ്ടല്ല Dev:എന്ന് നീ എന്റെ ജീവിതത്തിൽ വന്നോ annu മുതൽ എന്റെ ജീവിതം തൊലഞ്ഞു Kichu: ഞാൻ നിന്നെ ഒന്നിന്നും force ചെയ്യില്ല നിന്റെ ഇഷ്ടത്തിന് ജീവിക്കാം നിനക്ക് V...