പാഠം 11അമിതാഭ് ബച്ചന്റെ വരികൾ

38 3 0
                                    

അമിതാഭ് ബച്ചന്റെ മനോഹരമായ വരികൾ

ഭാര്യയും അമ്മയും തമ്മിൽ എന്താണ് വ്യത്യാസം ?

രണ്ടാളും നമ്മളെ സ്നേഹിക്കുന്നു...😍
നമുക്കായി ത്യാഗങ്ങൾ സഹിക്കുന്നു..😓
ആവശ്യത്തിലധികം ഭക്ഷണം വിളമ്പിത്തരുന്നു..😋
നമ്മുടെ വീടിനെ കുടുംബം ആക്കുവാൻ കഷ്ടപ്പെടുന്നു...😫
നമുക്കായി പ്രാർഥിക്കുന്നു...🙏
നമുക്കു വേണ്ടി ജീവിക്കുന്നു...😘
കഷ്ടപ്പാടുകളിൽ നമ്മളോടൊപ്പം നിൽക്കുന്നു...😇

എന്നിട്ടും......

നാം എപ്പോഴും ഭാര്യയെ പരിഹസിക്കുന്ന തരത്തിൽ പോസ്റ്റുകൾ അയക്കുകയും അത് വായിച്ചു ചിരിക്കുകയും ചെയ്യുന്നു...😆😂

എന്നാൽ അമ്മയെ പറ്റി മനോഹരവും ഹൃദയസ്പർശിയുമായ കാര്യങ്ങൾ മാത്രം അയക്കുന്നു...😢😧

ഒരാൾ നിങ്ങളെ ഈ ലോകത്തേക്കു കൊണ്ടുവരുന്നു🙂
മറ്റേയാൾ അവളുടെ ലോകം മുഴുവൻ നിങ്ങളിലേക്ക് ഒതുക്കുന്നു...☺

നിങ്ങളെ ഉന്നത സ്ഥാനത്തെത്തിക്കാൻ മാതാവ് ഒരു പാട് ത്യാഗങ്ങൾ സഹിക്കുന്നു...😌
എന്നാൽ ആ സ്ഥാനം നിലനിർത്താൻ നിങ്ങളുടെ ഭാര്യയും ത്യാഗങ്ങൾ സഹിക്കുന്നില്ലേ?😊

മാതാവിന് ജീവിതകാലം മുഴുവൻ നിങ്ങളുടെ സ്നേഹവും ബഹുമാനവും ലഭിക്കുന്നു...😘🙏
എന്നാൽ ഭാര്യക്ക് ജീവിത സായാഹ്നത്തിൽ മാത്രമാണ് നിങ്ങളുടെ സ്നേഹവും ശ്രദ്ധയും ലഭിക്കുന്നത് ...😳😢

അമ്മയുടെ പ്രവർത്തികൾക്ക് സ്തുതി പാടുന്ന നിങ്ങൾ ഭാര്യയുടെ പ്രവർത്തികൾ അവരുടെ കടമയായി മാത്രം കാണുന്നു..😏

പ്രിയപ്പെട്ടവരേ.. താൻ അച്ഛന്റെ രാജകുമാരി മാത്രമല്ല, ഭർത്താവിന്റെ മഹാറാണി കൂടിയാണ് എന്ന് ഒരു സ്ത്രീക്കു തോന്നണമെങ്കിൽ ജീവിതത്തിന്റെ ആരംഭം മുതൽ അവൾക്ക് കരുതലും പ്രാധാന്യവും നൽകേണ്ടതുണ്ട്..😇

അതിന് നിങ്ങൾക്കെല്ലാവർക്കും കഴിയട്ടെ എന്ന് ആശംസിക്കുന്നു ..🙏

കടപ്പാട് കഥകൾWhere stories live. Discover now