ഞാൻ കിഡ്നി,
❗കിഡ്നി എന്ന പേരിൽ നിങ്ങളുടെ നട്ടെല്ലിന്റെ ഇരുവശങ്ങളിലായി പയർ വിത്തിന്റെ ആകൃതിയിlൽ ഞാൻ പരിലസിക്കുന്നു.
❗കേരളത്തിലങ്ങോളമിങ്ങോളം ഫ്ലക്സ് ബോർഡുകളിൽ എന്റെ പേര് എഴുതി വച്ചിരിക്കുന്നതു കാണാം.
❗❓‼❓❕❗
വൃക്കരോഗിക്ക് ധനസഹായം ചെയ്യുക.15 വർഷം മുമ്പ് എന്നെ ആരും അറിയുക പോലും ഇല്ലായിരുന്നു. ഇന്ന് ഞാൻ കുപ്രസിദ്ധനാണ്.
❗
അന്ന് എന്നെപ്പറ്റി പാo പുസ്തകങ്ങളിൽ പറഞ്ഞിരുന്നു.❗
പക്ഷെ ആരും എന്നെ ശ്രദ്ധിച്ചിരുന്നില്ല.
എന്നെപ്പറ്റി പഠിക്കാൻ ഡോക്ടറന്മാർ (Nephrology) തയ്യാറല്ലായിരുന്നു. കാരണം എനിക്ക് കാര്യമായി രോഗം ഒന്നും ഇല്ലായിരുന്നു.❗
അഥവാ ഞങ്ങളിൽ ഒരാൾക്കു കേടുവന്നാലും മറ്റൊരാൾ അഡ്ജസ്റ്റ് ചെയ്തിരുന്നു.⁉‼
നിങ്ങളുടെ ശരീരത്തിലെ മാലിന്യ സംസ്ക്കരണ പ്ലാന്റ് ആണ് ഞാൻ.
❗✊എല്ലാ മാലിന്യങ്ങളെയും അരിച്ചു മാറ്റുക എന്ന പ്രധാന ജോലി ഞാൻ ചെയ്തു വരുന്നു.
‼🖐 ദശലക്ഷക്കണക്കിനു അരിപ്പകൾ എന്നിലുണ്ട്. രക്തം മുഴുവൻ അരിച്ച് ശുദ്ധിയാക്കുന്നത് ഞാനാണ്.
👏👍👏✊👋🏾🖐👈🏻👉🏼👆👇👌കൃശശരീരിയായ ഞാൻ ചെയ്യുന്ന ജോലി നിങ്ങളുടെ ആശുപത്രിയിലെ വലിയ ഒരു ഉപകരണത്തെ നിങ്ങൾ ഏൽപ്പിച്ചു കൊടുക്കാറില്ലേ - ഡയാലിസിസ് സമയത്ത്.
നോക്കൂ ഡയാലിസിസിനും കിഡ്നിമാറ്റി വയ്ക്കാൻ കാശു പിരിക്കാനും പോകും മുമ്പ് എന്നെ ദ്രോഹിക്കുന്ന നടപടികൾ നിർത്തിവയ്ക്കുക.
നിങ്ങൾ സുന്ദരനാകാൻ/ സുന്ദരിയാകാൻ ഉപയോഗിക്കുന്ന ഹെയർഡൈ പോലും എന്നെ കറുപ്പിച്ചു കളയാറുണ്ട്.🦁🐱🐷🐽🐼 സൗന്ദര്യ വർദ്ധക വസ്തുക്കൾ പലതും എന്നെ അപകടത്തിലാക്കുന്നു.
കോളകളും മറ്റും നിങ്ങൾ കുടിക്കുമ്പോൾ ഞാൻ അനുഭവിക്കുന്ന കഷ്ടപ്പാടിനെപ്പറ്റി നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ?💊💊💊💊💊💊💊💊💊💊💊📌
ചില മരുന്നുകൾ കഴിച്ചു കഴിഞ്ഞ് നിങ്ങൾ മൂത്രം ഒഴിക്കുമ്പോൾ അതിന്റെ നിറവും ഗന്ധവും രൂക്ഷമായിരിക്കുന്നത് നിങ്ങൾ ശ്രദ്ധിച്ചിട്ടില്ലേ? ചെറിയൊരു തലവേദന വരുമ്പോഴേക്കും നിങ്ങൾ വിഴുങ്ങുന്ന വേദനാസംഹാരികൾ പോലും എന്നെ തകർക്കുന്നവയാണ്.📌✂📌✂🎈💊💊🔪
നിങ്ങൾ അൽപ്പം വേദന സഹിച്ചാൽ ശരീരം അതു പരിഹരിച്ചു കൊള്ളുമെന്നറിയുക.
കഴിക്കുന്ന മറ്റു ഭക്ഷണങ്ങളിലെ വിഷം ഞാൻ അരിച്ചു മാറ്റാം. എന്നെ സഹായിക്കാൻ നിങ്ങളുടെ കരളും ഉണ്ട്.🏊🏊🏻♀🏊🏊🏻♀🏊🏊🏻♀
നിങ്ങളുടെ വീട്ടിലെ അഴുക്കു കഴുകിക്കളയാൻ ധാരാളം വെള്ളം വേണ്ടേ?
നിങ്ങളുടെ ശരീരമാകുന്ന ഈ വീട് കഴുകി വൃത്തിയാക്കാൻ ആവശ്യമായ വെള്ളമെങ്കിലും ഒന്ന് ഒഴിച്ചു തന്നുകൂടേ?🚿🚿🚿🚿🚿
അതില്ലാത്തതുമൂലം എന്നിൽ കാൽസ്യം വന്നുകൂടി കല്ലു പോലെ ഉറച്ചു പോയാൽ ഞാൻ എന്തു ചെയ്യും.
ദയവായി മര്യാദയ്ക്ക് വെള്ളം കുടിക്കണേ!
💎⚗🚿🚿⚗💎എന്നിലുള്ള
നെഫ്രോണുകൾ എന്ന അരിപ്പകളും ഗ്ലോമറുലസുകൾ എന്ന കുഴികളും ഒക്കെക്കൂടി നിങ്ങളുടെ ശുദ്ധരക്തവും അശുദ്ധ രക്തവും അരിച്ചു മാറ്റാൻ അനവരതം പ്രയത്നിച്ചു കൊണ്ടിരിക്കുകയാണ്.💉💊📌✂🍞🍧
സ്റ്റിറോയ്ഡ്സ് അടങ്ങിയ മരുന്നുകൾ, വേദനാസംഹാരികൾ, പായ്ക്ക്ഡ് ഫുഡ്, ബേക്കറി പലഹാരങ്ങൾ എല്ലാം തന്നെ എന്നെ തകർക്കുന്നവയാണ്. നിങ്ങൾ
നല്ല ഭക്ഷണം കഴിച്ചാൽ ഞാൻ പണിമുടക്കില്ല എന്ന് ഞാൻ ഉറപ്പുപറയുന്നു.
ഓർക്കുക ഞാൻ നിങ്ങളുടെ ശത്രു വല്ല.🍘🍘🍘
എന്നെ മാറ്റി വയ്ക്കാൻ ലക്ഷങ്ങൾ ചോദിക്കുന്ന ആശുപത്രിബിസിനസുകാരോട് ചോദിക്കുക. കിഡ്നിമാറ്റി വച്ചാൽ ശരീരം അതു സ്വീകരിക്കുമെന്ന് എന്താണുറപ്പ്?🍘🍘🍘
എന്തു ഫോറിൻ ബോഡിയേയും പുറന്തള്ളാൻ തയ്യാറായി നിൽക്കുന്ന ശരീരത്തിലേക്ക് മറ്റൊരാളുടെ കിഡ്നി ഫിറ്റ് ചെയ്ത് കാശടിക്കാൻ നോക്കിയിരിക്കുന്ന അവർ കിഡ്നി മാറ്റത്തിനു ശേഷം നിങ്ങളുടെ കീശ ചോർത്തിക്കൊണ്ടിരിക്കും.🍘🍘🍘
ആരോഗ്യത്തോടെ
ജീവിച്ചിരിക്കെ തിരിഞ്ഞു കടിക്കാത്തതെല്ലാം തിന്നുകളയും എന്നു പറഞ്ഞ് അഹങ്കരിക്കാതെ മര്യാദയ്ക്ക് ജീവിക്കാൻ ഹേ മനുഷ്യ നീ തയ്യാറായാൽ ഞാൻ ജീവിതകാലം മുഴുവൻ നിന്നെ സേവിച്ചു കൊള്ളാം.
എന്ന്,
നിങ്ങളുടെ സ്വന്തംവൃക്ക...
🍘🍘🍘🍘
KAMU SEDANG MEMBACA
കടപ്പാട് കഥകൾ
Acakഎവിടൊന്നൊക്കെയോ കിട്ടിയ ഹൃദയ സ്പർശികളായ ചെറുകഥകളും ആർട്ടികുകളും ആരാൽ സൃഷ്ടിക്കപ്പെട്ടു എന്ന് അറിയാത്തതും നഷ്ടപ്പെട്ടു പോകാൻ സാധ്യതയുള്ളത് മായവയെ കോർത്തിണക്കി വയ്ക്കുന്നു... തുടർന്നു വായിക്കാം...