പാഠം 18 ഭിക്ഷാടനമാഫിയ

41 1 0
                                    

_ഭിക്ഷ പൈസയായി കൊടുക്കാതെ ഭക്ഷണമായി മാത്രം കൊടുക്കുക._
_അതോടെ നില്‍ക്കും ഈ കച്ചവടം..!!!!_
       ഭക്ഷണം എന്നാൽ 2 ബിസ്കറ്റോ , റസ്ക്കോ, ബ്രഡോ , ചപ്പാത്തി,........ അങ്ങനെ എന്തെങ്കിലും ആവാം.......

ഗോവിന്ദച്ചാമിക്കായി കോടികൾ മുടക്കി Adv. BA ആളൂർ നെ വെപ്പിച്ചതും കുട്ടികളെ തട്ടിക്കൊണ്ടു പോകുന്നതും  ഈ ഭിക്ഷാടന മാഫിയ തന്നെയാണ്.....
     ഈ തീരുമാനം നമ്മുക്ക് എല്ലാർക്കും നടപ്പിലാക്കാം.....
അത് പ്പോലെ മുള്ളവർക്കിടയിൽ ബോധവൽക്കരണം നടത്തണം. പള്ളികളിൽ, ആരാധനാലയങ്ങളിൽ, ഖത്വീബ് മാരോട് വെള്ളിയാഴ്ച Juma ക്കും  നിർദേശം നൽകാൻ  പറയുക. വിദ്യാലയങ്ങളിൽ അധ്യാപകർ  മുഖേന വിദ്യാർത്ഥികൾക്ക് നിർദ്ദേശം നൽകാം..
വേണമെങ്കിൽ ഒരു നോട്ടീസ് അടിച്ച് വിതരണം ചെയ്യാം.....
     *ഭിക്ഷാടകർക്ക് 1 രൂപ പ്പോലും കൊടുക്കരുത് കൊടുക്കാൻ അനുവദിക്കരുത്.....*
         നമ്മുടെ മക്കൾക്ക് വേണ്ടി...

കടപ്പാട് കഥകൾTahanan ng mga kuwento. Tumuklas ngayon