രൂപാന്തരം

1 0 0
                                    

ചിന്തിക്കുക

  കേവലം 40 രൂപ വിലയുള്ള ഒരു ഇരുമ്പ് കഷ്ണം രൂപാന്തരം  പ്രാപിച്ചാൽ 450 രൂപ വിലയുള്ള കുതിര ലാടം ആയി മാറാം .
              പിന്നെയും രൂപാന്തരം പ്രാപിച്ചാൽ 5000 രൂപ വിലയുള്ള വാച്ചിന്റെ സ്പ്രിങ് ആയി മാറാം
              പിന്നെയും രൂപാന്തരം പ്രാപിച്ചാൽ  പത്ത് ലക്ഷം മുതൽ രണ്ടു കോടി വരെ വിലയുള്ള കാറിൻറെ എൻജിന്റെ പ്രധാന ഭാഗമായി മാറും.
                പിന്നെയും രൂപാന്തര സംഭവിച്ചാൽ 250 കോടി മുതൽ 500 കോടി വരെ വിലയുള്ള ഫ്ലൈറ്റ് കളുടെ കോക് പിറ്റ് ലെ  പ്രധാന  ഉപകാരണമായി മാറുവാൻ കഴിയും .
   *നിങ്ങളിൽ രൂപാന്തരം സംഭവിക്കും തോറും നിങ്ങൾ വിലയേറിയവരായി  മാറുന്നു.*
   പക്ഷേ രൂപാന്തരത്തിന്  വില കൊടുക്കണം   *ചൂടേറിയതും  ചുട്ടുപൊള്ളുന്നതുമായ അനേക പ്രോസസിംഗ്ഗിലൂടെ കടന്നു പോകണം.*
   ഒത്തിരി അടിയും ഇടിയും തട്ടും മുട്ടും ഏൽക്കണം.
അതിനു മനസ്സില്ലാത്തതു കൊണ്ടാണ് പലരും ഇപ്പോഴും പഴയ ഇരുമ്പു കഷ്ണമായി തന്നെ ഇരിക്കുന്നത്.

കടപ്പാട് കഥകൾTahanan ng mga kuwento. Tumuklas ngayon