10. ഒരു അപമാനം

716 89 24
                                    

നിർത്താതെയുളള ജെയിംസിന്റെ ചിരി കണ്ട് അക്ഷമരായ ഞങ്ങൾ അവനെ തുറിച്ചു നോക്കി നിന്നു.

"ടാ കോപ്പേ , നിർത്തടാ നിന്റെ ഒരു അവിഞ്ഞ ചിരി " പൊക്ക കുറവുളളയാൾ ദേഷ്യപ്പെട്ടു.

"എന്തായാല്ലും ഇവരെ റാഗ് ചെയ്യ്ത അവനെ വെറുതെ വിട്ടതു ശരിയായില്ല" താടിക്കാരാൻ വാദിച്ചു.

'' എടാ അളിയാ അവൻ റാഗ് ചെയ്യ്തത് ആരേയാ''

"ആരേയാ'' അവർ ഒരുമിച്ച് ചോദിച്ചു.

" Strong Lady യെ ,"
ജെയിംസ് ചിരിച്ചു കൊണ്ട് പറഞ്ഞു നിർത്തിയതും ഒരു ഞെട്ടലോടെ അവർ ജിനി യെയും ജെയിംസിനെയും മാറി മാറി നോക്കി. അവരുടെ സംശയം തീരാത്ത നോട്ടം കണ്ട ജെയിംസ് വീണ്ടും പറഞ്ഞു.

"നോക്കണ്ട അതു തന്നെ സാക്ഷാൽ ജിനി തോമാസ് ''

ജെയിംസ് അത് പറഞ്ഞതും പൊക്ക കുറവുളളവൻ ജിനിയുടെ മുന്നിലേക്ക് ചാടി വന്നു.

"ഹായ്, ഞാൻ താഹിർ ,ഇവിടെ ഇവർക്കൊപ്പം തന്നെ ബി.എ എക്ണോമിക്സ് "

" ഹായ് ഞാൻ അച്ചു

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.

" ഹായ് ഞാൻ അച്ചു. "
"ഞാൻ ജിനി''
അവർ സ്വയം പരിജയപ്പെടുത്തി.

" അറിയാം ദേ ലവൻ കുത്തും കോമയും മിടാതെ എല്ലാം പറഞ്ഞിട്ടുണ്ട് "
ജെയിംസ് ചളാക്കല്ലെ അളിയാ എന്ന് ഇടംകണ്ണിട്ട് വാണിംഗ് കൊടുത്തു. താഹിർ ഇപ്പോ ശരിയാക്കി തരടാ എന്ന നോട്ടം തിരിച്ചു കൊടുത്തു.

"പിന്നെ കാണാൻ വലിയ ലുക്കിലെന്നുള്ളു ,ഇവന്മാരെ അത്ര തറയല്ല ഞാൻ "
ജിനിയും അച്ചുവും താഹിറിന്റെ വളിപ്പുകൾ കേട്ട് ശരിക്കും പെട്ടപ്പേലെയായി.

" അളിയോ, മതി മതി ഓവർ ആക്കണ്ട"
എന്നും പറഞ്ഞ് താഹിറിന്റ തോളിൽ ഇടതും വല്ലതുമായി തട്ടികൊണ്ട് താടിക്കാരാനും ജെയിംസു കളിയാക്കി.

''ഹായ്, ഞാൻ അഭിലാഷ് യൂ കോൾ മി അഭി ''
താടിക്കാരാൻ മുന്നോട്ട് നീങ്ങി പരിജയപ്പെടുത്തി.

''ഹായ്, ഞാൻ അഭിലാഷ് യൂ കോൾ മി അഭി '' താടിക്കാരാൻ  മുന്നോട്ട് നീങ്ങി പരിജയപ്പെടുത്തി

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.

"ഹായ് ...! " ജിനിയും അച്ചവും ഒരുമിച്ചു വിഷ് ചെയ്യ്തു.

" എന്നാലും നീയ് ,ഒരു ഫസ്റ്റിയർ പയ്യന്റ മുന്നിൽ തന്നെ പ്ലീംഗിയല്ലോനോർക്കുമ്പോൾ ...."
വാക്കുകൾ മുഴുപ്പിക്കാതെ ജെയിംസ് കുലുങ്ങി കുലുങ്ങി ചിരിച്ചു. അവന്റെ ഡയലോഗും കൂടെതെ ആക്കിയ ചിരിയും കൂടിയായപ്പോൾ ജിനിയുടെ ദേഷ്യം അണപൊട്ടി.

" ക്കെ.... ക്കെ... വേരിഫണ്ണി"

അവൾ അവനെ കളിയാക്കി മുഖം തിരിച്ച് നോക്കിയപ്പോൾ അച്ചുവും അവരെ കൂടെ കൂടി ചിരിക്കുന്നത് കണ്ട ജിനി ചൊടിച്ചു.

" നാണമില്ലല്ലോടീ ഇവന്റെ ഒക്കെ വളിപ്പ് കേട്ട് നിന്ന് ഇളിക്കാൻ "

ജിനി ദൃതിയിൽ മുന്നോട്ട്
നടന്ന്നീങ്ങി.

'' കമ്പളിക്കപ്പെട്ടതിന്റെ നിരാശയവൾക്ക് , ഉം .. വേഗം വിട്ടോ, ഇലെങ്കിൽ എല്ലാം കൂടി നിന്റെ മേൽ തീർക്കും."
ജിനിയുടെ പ്രവർത്തിയിൽ അമ്പരന്നു നിൽക്കുന്ന അച്ചുവിനെ നോക്കി ജെയിംസ് പറഞ്ഞു.

അച്ചു അവളെ പിതുടർന്ന് നടന്നകന്നു.
അവർ കണ്ണിൽ നിന്നും അകലുന്നത് നോക്കി നിന്ന ജെയിംസിന്റ പുറത്തടിച്ച് താഹിർ പറഞ്ഞു.

" അളിയോ..., ഇന്നത്തെ ചിലവും നിന്റെ വകയാണല്ലേ , "

'' എന്തോ..., എങ്ങനെ..., " ജെയിംസ് അവനെ കളിയാക്കി

"അവളെ കണ്ട ചിലവ്... ''ജെയിംസിനെ വിടാതെ താഹിർ ചിരിച്ചോണ്ട് പറഞ്ഞൊപ്പിച്ചു

''പിഴിയാൻ കിട്ടുന്ന ഒരു ചാൻസും മിസ്സ് ആകരുത് ട്ടോ , മോനേ! താഹിറേ..." പൊളളച്ചിരി ചിരിച്ച് താഹിറിന്റെ തോളിൽ നേരത്തെ ഇടിയുടെ പലിശ സഹിതം കൊടുത്തുകൊണ്ട് അവർ മൂന്ന് പേരും കാൻറ്റിംങ്ങ് ലക്ഷ്യമാക്കി നടന്നു നീങ്ങി.

●●●●●●●●□□□□●●●●●□□□□●●●●●●●

A/N
****
Hey friends, താഹിർ അഭിയേയും ഇഷ്ടമായോ, 😊
അയ്യോ!.....😨😨😢😢 ഇങ്ങനെ നോക്കി പേടിപ്പാക്കാതെ അടുത്ത ചാപ്റ്റർ ഹീറോ കണ്ടിപ്പാ വരുവേ, 😎😎
പക്ക, Pinky💟 Pinky 💟Promise👍

This chapter Specialy dedicated to @sumijasi
@abiz-abhi
അടുത്ത updation കാത്തിരുന്ന് മുഷിഞ്ഞ നിങ്ങൾക്കുള്ളതാണ് ഈ chapter.😊😍😚😚

മിസ്റ്റർ റൂഡ് ആന്റ്റ് മിസ്സ് സമാർട്ട് Where stories live. Discover now