ഞാൻ നോക്കുമ്പോൾ നാലെണ്ണം കുന്തം വീഴുങ്ങിയ പെരിച്ചായിയേ പോലെ പന്തം കണ്ട് ഇരിപ്പാണ്.
അച്ചു കണ്ണോണ്ട് ഭരതനാട്ട്യം കാട്ടിയപ്പോൾ പന്തിക്കേട് തോന്നിയ ഞാൻ തിരിഞ്ഞതാ ...ഓ മൈ ഗോഡ്..... ഞാൻ പറഞ്ഞത് ഇങ്ങേര് കേട്ടോ കർത്താവേ .....
അതാ ന്റെ മുൻപിൽ എബി മോൻ .....
ന്താ ഇപ്പൊ പറയാ ...ന്റെ പ്ലിംങ്ങിയ മോന്തായം അയാളുടെ ഫോണിൽ ക്യാപ്ചർ ചെയ്ത് കൊണ്ട് പറഞ്ഞു.
"ഓഹോ.... അപ്പോ എന്നെ വളക്കാനുള്ള പ്ലാനിലാണ് തമ്പുരാട്ടി ...."
എബി എന്നെ ആക്കുന്നു . ഇതിലും ഭേദം ... ഇതിലും ഭേദം ഇനിയെന്ത്...? ദേവ്യ.... സോറി കർത്താവേ ....
ഒരു കാരാണം തപ്പി ബ്രൈനിൽ മസ്തിഷ്ക പ്രക്ഷാളനം നടത്തി കഴിഞ്ഞിട്ടും പ്രത്യേകിച്ചൊന്നും കിട്ടിയില്ല സ്റ്റോക്ക് തീർന്നത് കൊണ്ട് തൽക്കാലം സറണ്ടറാവുന്നതാണ് ബുദ്ധി ."അല്ല ...അത് .... ഞാൻ .... വെറുതെ ...ഒരു തമാശയ്ക്ക് ... "നല്ല അസ്സാലായി ഇളിച്ചു കൊണ്ട് പറഞ്ഞു.
"ആ ....മോള് തമാശ പറഞ്ഞതാണല്ലേ...
ഇച്ചായൻ സീരിയസ് ആണെന്ന് വിചാരിച്ചു പോട്ടെ സാരല്ല. നീ എന്തായാലും തമാശക്കല്ലേ ... എന്നാ ഞാൻ ഇത് സീരിയസ് ആക്കി എടുക്കാം .... ഓക്കെ അപ്പോൾ ഉമ്മമ്മ്മ്മ്വാ ....😘 ബൈ സ്വീറ്റ് ഹാർട്ട് ... ""ഏഹ്!! .... ഇയാൾക്ക് വട്ടായതാണോ അതോ എനിക്ക് വട്ടായതാണോ....? കർത്തവേ ...."
"മോളൂസേ..... പിന്നേയ് അയാള് ഇയാള് എന്നൊന്നും വിളിക്കാൻ നിക്കണ്ട കേട്ടോ .... മര്യാദയ്ക്ക് ഇച്ചായാന് വിളിചോണം കേട്ടോടി ചക്കരേ... എന്നാ ന്റെ മോൾ ഒന്ന് എന്നെ ഇച്ചായ എന്ന് വിളിച്ചേ.... "അങ്ങേര് രണ്ടും കലിപ്പിച്ചാ ....
YOU ARE READING
മിസ്റ്റർ റൂഡ് ആന്റ്റ് മിസ്സ് സമാർട്ട്
Romanceപേപ്പർ ജിനിക്കു നേരെ നീട്ടി, എബിൻ ജിനിയോട് പറഞ്ഞു. "ഒപ്പിട്" പലുകൾ കടിച്ചമർത്തി ജിനി അലറി "ഇല്ലടാ പട്ടി!" എബിൻ റിവോൾവർ ജിനിയുടെ തലയ്ക്കു നേരെ ചൂണ്ടി ഉച്ചത്തിൽ അലറി "ഇടടീ !ഒപ്പ് " ഇത് മിസ്റ്റർ റൂഡിന്റെയും മിസ്സ് സമാർട്ടിന്റെയും കഥയാണ് . നിങ്ങൾക്...