കണ്ണുകളിൽ നിന്ന് ആ നോട്ടത്തിന്റെ ദിശ മാറിമറയുന്നത് ഞാൻ അറിഞ്ഞു. ചുണ്ടുകളിൽ എത്തിയതു ഞാൻ ആകെ വെട്ടി വിയർത്തു.
എന്താ നടക്കുന്നെ ... ഞാൻ എന്താ പ്രതികരിക്കാത്തെ ... ഞാൻ എന്നോട് തന്നെ ഇത് പത്താം തവണയാ പറഞ്ഞ് പഠിപ്പിക്കുന്നത്. ന്റെ മനസ്സിൽ പറഞ്ഞല്ലാതെ ഒരു വാക്കുപോലും പുറത്ത് വരുന്നില്ല.
ഓരോന്നും ആലോചിച്ച് നിന്നപ്പോ ആ ജന്തു എബിയെന്റെ മൂക്കിൽ ഒറ്റക്കടി ... ഞാൻ അലറി വിളിക്കുന്നതിന്റെ മുൻപേ അവൻ ന്റെ വാ പൊത്തി.
പട്ടി .... തെണ്ടി....ചെറ്റ.... ന്റെ മൂക്ക് പോയി ..."അതേയ് ഇനി എന്തെങ്കിലും കുരുത്തക്കേട് ഒപ്പിച്ചാൽ മൂക്കിലായിരിക്കില്ല ..... അതിന്റെ താഴെ ആയിരിക്കും കെട്ടോടീ.... കാന്തരി.... "
ഓ മൈ ഗോഡ്....
ന്റെ വരാൻ പോകുന്ന വാർദ്ധക്യം വരെ പകച്ചു പോയി ...എബി കുബി കുമ്പള വയറൻ .... ജന്തു ....
അങ്ങേരെ തള്ളിയിട്ട് മർമ്മം നോക്കി ഒരു ചവിട്ടും കൊടുത്ത് .
താൻ പോടോ.... കോന്താ ...
എന്ന് പറഞ്ഞ് കണ്ടം വഴി ഓടി .ഓടിയ സ്ഥലത്ത് ഇനി പുല്ല് പോലും മുളക്കത്തില്ല അമ്മാതിരിയോട്ടം . ഹല്ല പിന്നെ ഞാൻ ആരാ മോൾ ...¶¶¶¶¶¶¶¶¶¶¶¶¶¶¶¶¶¶¶¶¶¶¶¶¶¶¶¶¶
ഞാൻ അവളെ മൂക്കിൽ കേറി കടിച്ചപ്പോൾ അവൾ അലറാൻ തുടങ്ങന്നതിന് മുന്നെ ഞാൻ അവളുടെ വാ പൊത്തി. എന്നിട്ട് അവളെ ചെറുതായൊന്ന് ഭീഷണിപ്പെടുത്തി.
മൂക്കിൽ കടിച്ചത് താഴെ ആവും പറഞ്ഞപ്പോൾ അവൾ ആകെ പകച്ചു. മൂക്കിന്റെ താഴെ ചുണ്ടാണല്ലോ ... അതും നല്ല ചാമ്പക്ക ചുണ്ട് .....
YOU ARE READING
മിസ്റ്റർ റൂഡ് ആന്റ്റ് മിസ്സ് സമാർട്ട്
Romanceപേപ്പർ ജിനിക്കു നേരെ നീട്ടി, എബിൻ ജിനിയോട് പറഞ്ഞു. "ഒപ്പിട്" പലുകൾ കടിച്ചമർത്തി ജിനി അലറി "ഇല്ലടാ പട്ടി!" എബിൻ റിവോൾവർ ജിനിയുടെ തലയ്ക്കു നേരെ ചൂണ്ടി ഉച്ചത്തിൽ അലറി "ഇടടീ !ഒപ്പ് " ഇത് മിസ്റ്റർ റൂഡിന്റെയും മിസ്സ് സമാർട്ടിന്റെയും കഥയാണ് . നിങ്ങൾക്...