".......അടുത്തുണ്ടായിരുന്നപ്പോൾ അറിഞ്ഞിരുന്നില്ല നിന്റെ സ്നേഹം... അത് ഞാനറിഞ്ഞത് നീ അകലെയായിരുന്നപ്പോഴാണ്. നമുക്കിടയിൽ പ്രത്യക്ഷപ്പെട്ട ആ അകലമാണ് പിന്നീട് എന്നെ നിന്നിലേക്ക് എത്തിച്ചത്......" 🔞🔞warning
Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.
"Taehyungshiiiiiiiiii"
Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.
Tae : Jiminshiiiiii
Jm : Hmm,,,,
Tae : Do you Love me 👉👈
Jm : Ummmmmmm,,,,,*thinking*,,,
Tae : പറ *pouting*
Jm : പറയണോ?
Tae : Mmm....*exciting*
Jm : Let's see our story......
Tae : Awww.....*Hugging*
Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.
[Annyeong Army's, Jimin പറഞ്ഞതുപോലെ നമുക്ക് അവരുടെ Story കാണാം അല്ലെ?.... എന്നാലും ഒരു ചെറിയ Intro ഇല്ലാതെ എങ്ങനെയാ... Ok... പറയാം.... Kim Taehyung and Park Jimin. Childhood Bestfriends. അവർക്കിടയിൽ ഇണക്കങ്ങളും പിണക്കങ്ങളും ഒക്കെ ഉണ്ട്. രണ്ടുപേരും ഒരേ സ്കൂളിൽ ഒരേ ഒരേ ക്ലാസ്സിലാണ് പഠിക്കുന്നത്.... പക്ഷെ രണ്ടുപേർക്കുമിടയിൽ അവരുടെ മനസ്സിൽ അവർ അറിയാത്ത,, ആരും തന്നെ അറിയാത്ത ഒരിഷ്ട്ടമുണ്ട്..പരസ്പരം അത് തുറന്നു പറഞ്ഞിട്ടില്ല. അങ്ങനെ സംഭവിച്ചാൽ അവർക്കിടയിലുള്ള friendship നു വിള്ളൽ സംഭവിക്കുമോ എന്ന പേടി രണ്ടുപേർക്കുമുണ്ട്.But എന്നാലും രണ്ടുപേരും Completely Possessiveness ആണ്. പിന്നെ ഒരിത്തിരി അല്ല ഒരുപാട് Jealousy യും ഉണ്ട്...അതിന്റെ പേരിൽ സ്കൂളിൽ വെച്ച് രണ്ടുപേരും എന്നും വഴക്കാണ്.....കാര്യങ്ങൾ ഇങ്ങനെ ഒക്കെ ആണെങ്കിലും രണ്ടുപേർക്കും ഒരുനിമിഷം പോലും പിരിഞ്ഞിരിക്കാൻ കഴിയില്ല..........ഇത് എവിടെ പോയി അവസാനിക്കും...... എന്തായിരിക്കും ഇവരുടെ story യിലെ Climax. മനസിലെ ഇഷ്ട്ടം ഇവർ രണ്ടുപേരും തുറന്നു പറയോ??? അതോ മൂടിവെക്കുമോ???..... നമുക്ക് ഒന്ന് നോക്കിയാലോ.....??? എന്റെ കൂടെ നിങ്ങളും ഉണ്ടാകില്ലേ???????]
Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.
Jm : Taehyung,,,,,, Taeeeeeee നിൽക്ക്...... നിൽക്കെടാ അവിടെ..... ഞാൻ പറയുന്നത് ഒന്ന് കേൾക്ക്...
Tae : വേണ്ട എനിക്കൊന്നും കേൾക്കണ്ട. എന്നെ ഇട്ടേച്ചു പോയതല്ലേ. പിന്നെ എന്തിനാ അന്വേഷിച്ചു വന്നത്... വിട് എന്നെ. എനിക്ക് വീട്ടിൽ പോണം.
Jm : ഹയ്യോ,, നിന്നെക്കൊണ്ട് ഞാൻ തോറ്റു.
Tae : തോൽക്കും. എനിക്കറിയാം. പുതിയ ആൾക്കാരെ കിട്ടിയാ അങ്ങനെയാ....*pouted*
Jm : Ok. എന്നാ ഇനി ഞാൻ അവരോടു മിണ്ടില്ല.. അതുപോരെ.. Happy ആയോ ഇപ്പോ.
Tae : ഇല്ല... *still pout*
Jm : ഈ Tiger ന്റെ ദേഷ്യം മാറ്റാൻ ഞാൻ ഇനി എന്താ ചെയ്യാ? വാ നമുക്ക് ice-cream വാങ്ങി തിന്നാം
Tae : Really??? *exciting* Ok എങ്കിൽ വാ. പോകാം.
Jm : ദേഷ്യം ഒക്കെ മാറിയോ?
Tae : ഇല്ല. അവിടെ തന്നെ ഉണ്ട്. Next Time be careful.. Ok.... Bye
Jimin Pov
Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.
Cute!!!!.....
[സംഭവം വേറെ ഒന്നും ഇല്ല. പുതിയതായി വന്ന Junior boys jimin ന്റെ അടുത്ത് Library യിലേക്കുള്ള വഴി ചോദിച്ചു. വഴി പറഞ്ഞു കൊടുത്തു jimin just അവരായിട്ട് ഒന്ന് പരിചയപെട്ടു. അത് Tae കാണാൻ ഇടയായി... പിന്നെ ഒന്നും പറയണ്ട.... 💥💥💥.... അതാണ് ഇവിടെ ഉണ്ടായത്. എന്തായാലും ഒരു ചെറിയ idea ഇവരെക്കുറിച്ചു കിട്ടിയില്ലേ??]