-THE LOVE OF HIS LIFE-

131 32 1
                                    

ഒരു നെടുവീർപ്പോടെ jimin പുറത്തേക്ക് വരുന്നത് Y/N കണ്ടു

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.

ഒരു നെടുവീർപ്പോടെ jimin പുറത്തേക്ക് വരുന്നത് Y/N കണ്ടു. കരഞ്ഞു കലങ്ങിയ കണ്ണുകൾ കൊണ്ട് അവൻ അവളെ ഒന്ന് നോക്കി. ഒന്നും മിണ്ടാതെ കയ്യിൽ ഉണ്ടായിരുന്ന കാറിന്റെ key അവൾക്ക് നൽകികൊണ്ട് കാർ എടുക്കാൻ അവളോട്‌ ആവശ്യപ്പെട്ടു. അവർ ഇരുവരും കാറിലേക്ക് കയറി, അവൾ വീട്ടിലേക്ക് കാർ തിരിച്ചു. ആ യാത്ര തികച്ചും ശാന്തമായിരുന്നു... Jimin ന്റെ മനസ് മുഴുവനും മരവിപ്പായിരുന്നു. തിരികെ വീട്ടിൽ എത്തിയതും അവൻ നേരെ മുറിയിലേക്ക് പോയി തനിച്ചിരുന്നു....

 തിരികെ വീട്ടിൽ എത്തിയതും അവൻ നേരെ മുറിയിലേക്ക് പോയി തനിച്ചിരുന്നു

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.

അവൻ പൊട്ടിക്കരയാൻ തുടങ്ങി. തന്റെ മനസ്സിൽ ഉണ്ടായിരുന്ന വിഷമം അവൻ കരഞ്ഞു തീർക്കാൻ തുടങ്ങി. അവന്റെ ശബ്ദം കേട്ടുകൊണ്ട് Y/N അവിടെയെത്തി. ആ അവസ്ഥയിൽ അവനെ കണ്ടതും അവൾ ആകെ വിഷമിച്ചു.

Jimin Pov
Why??? എന്തുകൊണ്ടാ എന്റെ life മാത്രം ഇങ്ങനെ ആയത്?? ഇതെല്ലാം ഞാൻ നേടേണ്ടതാണോ????ഇതാണോ എല്ലാത്തിന്റെയും അവസാനം........* crying hardly*

ꜰʟᴀꜱʜʙᴀᴄᴋ

Jimin :  അവസാനമായിട്ട് എനിക്ക് അവനെ ഒന്ന്  കാണാൻ കഴിയുമോ Mom...

T/M : ഇനിയൊരു സാഹചര്യം ഉണ്ടാകരുതെന്ന് ഞാൻ ആഗ്രഹിച്ചതാണ്. പക്ഷെ അത്രയ്ക്കും നിന്നെ hurt ചെയ്യാൻ കഴിയുന്നില്ല എനിക്ക്. അവസാനമായി അവനെ കാണാൻ ഞാൻ നിന്നെ അനുവദിക്കാം. പക്ഷെ ഒരു വാക്ക് നീ എനിക്ക് തരണം... ഒരിക്കലും അവന്റെ ജീവിതത്തിലേക്ക് നീ ഇനി വരില്ല എന്ന്.. എന്നന്നേക്കുമായി അവനെ മറക്കാൻ കഴിയുമെന്ന് നീ എനിക്ക് വാക്ക് തരണം.അവനില്ലാതെ Happy ആയി ജീവിക്കാനും, അവനെക്കുറിച്ചു ഓർത്ത് life spoil ചെയ്യരുതെന്ന് എനിക്ക് promise ചെയ്യ്... എങ്കിൽ അവനെ കാണാൻ ഞാൻ നിന്നെ അനുവദിക്കാം...

❣️"FINDING YOUR LOVE"❣️Where stories live. Discover now