".......അടുത്തുണ്ടായിരുന്നപ്പോൾ അറിഞ്ഞിരുന്നില്ല നിന്റെ സ്നേഹം... അത് ഞാനറിഞ്ഞത് നീ അകലെയായിരുന്നപ്പോഴാണ്. നമുക്കിടയിൽ പ്രത്യക്ഷപ്പെട്ട ആ അകലമാണ് പിന്നീട് എന്നെ നിന്നിലേക്ക് എത്തിച്ചത്......" 🔞🔞warning
*jimin റോഡരികിലൂടെ വീട്ടിലേക്ക് നടന്നു പോകുകയായിരുന്നു. ആ സമയം നല്ല മഴ ഉണ്ടായിരുന്നു. അവന്റെ കയ്യിൽ കുട ഇല്ലായിരുന്നു. അവൻ പെട്ടന്ന് തന്നെ അടുത്തുള്ള ഒരു shop ലേക്ക് കയറി നിന്നു... അവൻ തല കൈകൊണ്ട് തുടയ്ക്കുവാൻ തുടങ്ങി... മഴ നിൽക്കുന്നതും നോക്കി അവൻ അവിടെ തന്നെ നിന്നു... കോരി ചൊരിയുന്ന മഴയെ തന്നെ അവൻ നോക്കിനിന്നു... ആ മഴ അവന്റെ മനസിലേക്ക് ചില ഓർമ്മകൾ കൊണ്ടുവന്നു... പണ്ട് Taehyung ന്റെ കൂടെ അവൻ മഴയിലൂടെ നടന്നത് അവൻ ഓർക്കുവാൻ തുടങ്ങി.*
Flashback
Oops! Bu görüntü içerik kurallarımıza uymuyor. Yayımlamaya devam etmek için görüntüyü kaldırmayı ya da başka bir görüntü yüklemeyi deneyin.
Jimin : Taehyung-ah നിൽക്ക്...
Taehyung : ഇല്ല...*laughing*
Jimin : ആ കുട ഇങ്ങു തായോ. ഞാൻ ആകെ നനഞ്ഞു...
Taehyung : പറ്റുമെങ്കിൽ എന്നെ പിടിച്ചോ ...
Jimin : നീ എന്നെ challenge ചെയ്യുകയാണോ? *shouting*
Taehyung : Hahaha Try if you can *running*
Jimin : Taehyung വേണ്ടാ...
അവനെ പിടിക്കാനായി jimin അവന്റെ പിന്നാലെ ഓടി.Taehyung പിടികൊടുക്കാതെ ഓടുവാൻ തുടങ്ങി. പക്ഷെ ഒരു വലിയ കാറ്റ് വന്നു tae യുടെ കയ്യിൽ ഉണ്ടായിരുന്ന കുട എവിടേക്കോ പറത്തികളഞ്ഞു... അവൻ ആകെ നനഞ്ഞു. അത് കണ്ടു jimin നിന്നു പൊട്ടിചിരിച്ചു. അങ്ങനെ അവർ രണ്ടുപേരും ഒരു shelter നായി മുന്നോട്ടേക്ക് നീങ്ങി...അങ്ങനെ അവർ രണ്ടുപേരും ഒരു coffee shop നടുത്തുള്ള ഒരു bus stop ലെത്തി...