Days later~
ഒരുപാട് നാളുകൾക്കു ശേഷം y/n ആദ്യമായി ഒരു കാര്യം അച്ഛനോട് ആവശ്യപ്പെട്ടു. ഇപ്പോൾ അവൾ jimin ന്റെ വീട്ടിൽ ആണ് stay ചെയ്യുന്നത്. ഒരുപാട് ഇല്ലെങ്കിലും jimin അവളെ ഒഴിവാക്കാൻ ശ്രമിക്കാറില്ല. പക്ഷെ കാര്യമായി അവളോട് സംസാരിക്കാനോ ഒന്നിനും അവൻ ശ്രമിക്കാറില്ല. Taehyung നെ നല്ലൊരു Psychiatric നെ കാണിക്കുന്ന കാര്യം y/n അവളുടെ അച്ഛനോട് ആവശ്യപെട്ടു. അവനെ പഴയ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവരാൻ അവൾ ശ്രമിച്ചു. അങ്ങനെയിരിക്കെ ഒരിക്കൽ ഒരു medical camp ന്റെ advertisement അവൾ online മുഖേന കാണുന്നത്. അവൾ അത് അന്വേഷിച്ചു അറിയുകയും അപ്പോൾ തന്നെ അച്ഛനോട് പറയുകയും ചെയ്തു. അതുവഴി Taehyung അതിലേക്ക് ചേർക്കുവാനും ഏറ്റവും മികച്ച treatment തന്നെ അവന് ലഭിക്കുവാനും കഴിഞ്ഞു. ഒരുപാട് counselling ലൂടെയും പരിശ്രമത്തിലൂടെയും അവർ അവനെ പഴയ life ലേക്ക് കൊണ്ടുവരാൻ ശ്രമിച്ചു. അങ്ങനെ പതിയെ Tae normal life ലേക്ക് തിരിച്ചു വരാൻ തുടങ്ങി. പക്ഷെ എവിടെയോ അവന്റെ ആ രോഗം അവന്റെ ഉള്ളിൽ തന്നെ ഉറങ്ങി കിടന്നിരുന്നു.... ആശുപത്രി കിടക്കയ്ക്കരികിൽ jimin എപ്പോഴും അവനായി കാവൽ ഉണ്ടായിരുന്നു. അങ്ങനെ 6 മാസങ്ങൾക്ക് ശേഷം Taehyung അവന്റെ പഴയ life ലേക്ക് തിരിച്ചു വരാൻ തുടങ്ങി. പക്ഷെ തനിക് ഇങ്ങനെയൊരു അവസ്ഥ വരാൻ കാരണം y/n ആണെന്ന് Taehyung അറിഞ്ഞിരുന്നില്ല. Jimin ന്റെ Step-father y/n ന്റെ സ്വന്തം അച്ഛൻ ആണെന്ന് അറിഞ്ഞപ്പോൾ അവന്റെ അത് വിശ്വസിക്കാൻ കഴിഞ്ഞിരുന്നില്ല. പക്ഷെ ഇപ്പോൾ അവർ നല്ല സഹോദരസ്നേഹത്തിലാണെന്ന് Taehyung മനസിലാക്കാൻ തുടങ്ങി. Jimin അവളെ സഹോദരിയായും ഒരു നല്ല സുഹൃത്ത് ആയും കാണാൻ തുടങ്ങി.... അങ്ങനെ Hospital life ന്റെ അവസാന നാളുകൾ എത്തി... Taehyung Discharge ആകുന്ന ആ ദിവസം.......Taehyung ബെഡിൽ തന്നെ ഇരിക്കുകയായിരുന്നു. Jimin അവന്റെ dresses എല്ലാം pack ചെയ്യുകയാണ്.
Tae : Jiminah....
Jimin : Yes tae....
Tae : എല്ലാരും ഇനി എന്നെ പഴയത് പോലെ വീണ്ടും കാണുമോ? അതോ-
Jimin : ഇല്ല Tae. നീ ഇപ്പോൾ completely Okay ആണ്. *patting him* നീ ഞങ്ങളുടെ പഴയ Tae ആയിട്ട് തിരിച്ചു വരുന്നതും കാത്തിരിക്കുകയാണ് എല്ലാവരും..
"Jimin"
*Both of them looked at the door*
Jimin : Oh Y/N come here...*smiled*
ESTÁS LEYENDO
❣️"FINDING YOUR LOVE"❣️
Fanfic".......അടുത്തുണ്ടായിരുന്നപ്പോൾ അറിഞ്ഞിരുന്നില്ല നിന്റെ സ്നേഹം... അത് ഞാനറിഞ്ഞത് നീ അകലെയായിരുന്നപ്പോഴാണ്. നമുക്കിടയിൽ പ്രത്യക്ഷപ്പെട്ട ആ അകലമാണ് പിന്നീട് എന്നെ നിന്നിലേക്ക് എത്തിച്ചത്......" 🔞🔞warning