*CHAPTER 16* [16+]

425 48 2
                                    

Taehyung : Jiminshiiiii....

Jimin : Yes it's me tae

¡Ay! Esta imagen no sigue nuestras pautas de contenido. Para continuar la publicación, intente quitarla o subir otra.


Jimin : Yes it's me tae.

*ഒന്നും പറയാൻ കഴിയാത്ത അവസ്ഥയിൽ ആയിരുന്നു Taehyung. പിന്നീട് ഒന്നും ചിന്തിക്കാതെ Jimin ന്റെ അടുത്തേക്ക് അവൻ ഓടി ചെന്നുകൊണ്ട് അവനെ കെട്ടിപിടിച്ചു. Jimin അവനെ തിരിച്ചു കെട്ടിപിടിച്ചു. പരസ്പരം അവർ ഒരുപാട് സന്തോഷിച്ചു.Taehyung ആ നിമിഷം പൊട്ടികരഞ്ഞു*

Jimin : Don't cry tae.

Taehyung : Please jimin, ഞാൻ കുറച്ചു നേരം കൂടി ഇങ്ങനെ നിന്നോട്ടെ....*still crying*

*കുറച്ചു കഴിഞ്ഞപ്പോൾ jimin നെ നോക്കികൊണ്ട് അവൻ ചോദിച്ചു*

Taehyung : എന്തിനായിരുന്നു ഇതൊക്കെ? എന്തായിരുന്നു നിന്റെ മനസ്സിൽ, ഇങ്ങനെ ഒരു കാര്യം ചെയ്യണമെങ്കിൽ ഞാൻ നിനക്ക് അത്രയും പ്രിയപ്പെട്ടവനാകണ്ടേ? ഇനിയെങ്കിലും എന്നോട് പറ jimin, ഞാൻ നിനക്ക് ആരാ? എന്താ നിന്റെ മനസ്സിൽ എനിക്ക് ഉള്ള സ്ഥാനം...

*ഒരു ചെറു പുഞ്ചിരിയോടെ jimin അവനെ നോക്കി. അവന്റെ കണ്ണുകളിൽ taehyung നോടുള്ള പ്രണയം മാത്രമേ ഉണ്ടായിരുന്നുള്ളു.Jimin പറയാൻ പോകുന്ന കാര്യം കേൾക്കാൻ കൊതിച്ചു നിൽക്കുന്ന Taehyung നെ കാണാൻ jimin ഒരുപാട് നാളുകളായി ആഗ്രഹിച്ചിരുന്നു.ഇനിയും Taehyung നെ വിഷമിപ്പിക്കാൻ jimin ആഗ്രഹിച്ചിരുന്നില്ല... Taehyung അടുത്തേക്ക് jimin ഒന്ന് ചേർന്ന് നിന്നുകൊണ്ട് അവന്റെ കവിളുകളിൽ ചേർത്തുപിടിച്ചു...... എന്നിട്ട് നിലവിനെയും നക്ഷത്രങ്ങളെയും സാക്ഷിയാക്കി Taehyung ന്റെ ചുണ്ടുകളിൽ jimin തന്റെ ആദ്യചുംബനം നൽകി... Taehyung ന്റെ കണ്ണുകൾ മെല്ലെ അടഞ്ഞു. അവന്റെ jimin നെ കെട്ടിപിടിച്ചുകൊണ്ട് ആ ചുംബനം ആസ്വദിച്ചു. ഇരുവർക്കും അതൊരു മറക്കാൻ കഴിയാത്ത നിമിഷമായി. Jimin ന്റെ കൈകൾ Taehyung ന്റെ അരക്കെട്ടിലൂടെ അവനെ വട്ടം പിടിച്ചു ചേർത്തു നിർത്തി.. കുറച്ചു സമയം അവർ അങ്ങനെ തന്നെ നിന്നു. Taehyung ന്റെ കണ്ണുകളിൽ നിന്നും അപ്പോഴും കണ്ണുനീർ ഒഴുകുന്നുണ്ടായിരുന്നു,, jimin ന്റെ കണ്ണുകൾ അതോടൊപ്പം ഈറനണിയാൻ തുടങ്ങിയത് Taehyung മനസിലാക്കി. *

❣️"FINDING YOUR LOVE"❣️Donde viven las historias. Descúbrelo ahora