".......അടുത്തുണ്ടായിരുന്നപ്പോൾ അറിഞ്ഞിരുന്നില്ല നിന്റെ സ്നേഹം... അത് ഞാനറിഞ്ഞത് നീ അകലെയായിരുന്നപ്പോഴാണ്. നമുക്കിടയിൽ പ്രത്യക്ഷപ്പെട്ട ആ അകലമാണ് പിന്നീട് എന്നെ നിന്നിലേക്ക് എത്തിച്ചത്......" 🔞🔞warning
Jimin Pov Taehyung ന് കുറച്ചു വാശി ഉണ്ടെന്നേ ഉള്ളു, എന്നാലും ഞാൻ എന്ന് വെച്ചാൽ അവന് ജീവനാ. അതുകൊണ്ടാ ഞാൻ ആരോടു കൂട്ടുകൂടിയാലും എന്നോട് അപ്പോ വഴക്കിടുന്നത്. അവന്റെ ഉള്ളിൽ കളങ്കമില്ലാത്തതുകൊണ്ടാ അങ്ങനെ ഒക്കെ. പക്ഷെ അവന്റെ ആ പിണക്കം ഏറ്റവും കൂടുതൽ ആസ്വദിക്കുന്നത് ഞാൻ തന്നെയാണ്. ഒരുനിമിഷം പോലും അവൻ എന്നെ പിരിഞ്ഞു ഇരിക്കില്ല. എനിക്കും അങ്ങനെ തന്നെയാണ്. അവനെ പിരിഞ്ഞിരിക്കാൻ എനിക്കും ആവില്ല..... കാരണം ഞാൻ ചിരിക്കുന്നുണ്ടെങ്കിൽ അതിന് കാരണം അവനാണ്........എന്റെ ജീവിതത്തിൽ മറ്റാരെക്കാളും കൂടുതൽ ഞാൻ അവനെ ഇഷ്ട്ടപെടുന്നുണ്ട്... അതുകൊണ്ടാ മറ്റാർക്കും ഞാൻ അവനെ വിട്ടുകൊടുക്കാത്തത്. End of Jimin Pov
*Jimin ഒരു പുഞ്ചിരിയോടെ അതെല്ലാം ഓർത്തു. അവന്റെ ഫോണിലേക്ക് വന്ന call അവന്റെ ആ സന്തോഷം ഇരട്ടിപ്പിച്ചു*
Deze afbeelding leeft onze inhoudsrichtlijnen niet na. Verwijder de afbeelding of upload een andere om verder te gaan met publiceren.
[On the call]
Jimin : Hello Tae
Tae : Jiminshiiii (weak voice)
Jimin : Tae നിന്റെ ശബ്ദത്തിനെന്തുപറ്റി?
Tae : jiminshiii, ക്ലാസ്സിൽ പോകാൻ ready ആയോ?
Jimin : ഞാൻ ദേ ഇറങ്ങാൻ പോകുന്നു. നീ വരുന്നില്ലേ?
Tae : ഇല്ല Jiminshiii, എനിക്ക് വയ്യ, ചെറിയ പനിയുണ്ട്... നീ പോയോന്ന് അറിയാൻ വേണ്ടി വിളിച്ചതാ... എന്നാ നീ പൊക്കോ Evening വന്നിട്ട് വിളിച്ചാൽ മതി.
Jimin : Tae, wait. ഞാൻ ഇപ്പോ അങ്ങോട്ട് വരാം.
Tae : വേണ്ട da. ക്ലാസ്സ് കഴിഞ്ഞിട്ട് വന്നാൽ മതി.
Jimin : ശെരി. നീ phone cut ചെയ്യ്.
Tae : Mmm
*Jimin വേഗം തന്നെ Taehyung ന്റെ അടുത്തേക്ക് പോയി.അവൻ Taehyung ന്റെ വീട്ടിൽ എത്തി. പക്ഷെ അവിടെ ആരും ഉണ്ടായിരുന്നില്ല. അവൻ നേരെ Tae കിടക്കുന്ന മുറിയിലേക്ക് പോയി. മൂടിപ്പുതച്ചു കിടക്കുന്ന Taehyung ന്റെ അരികിൽ Jimin പോയി ഇരുന്നു.Jimin അവനെ ഉണർത്താൻ പോയില്ല. അവന്റെ നെറ്റിയിൽ jimin കൈവെച്ചു നോക്കി.. Jimin ന്റെ presence Tae മനസിലാക്കി. അവൻ മെല്ലെ കണ്ണുകൾ തുറന്നുകൊണ്ട് jimin നെ നോക്കി*