".......അടുത്തുണ്ടായിരുന്നപ്പോൾ അറിഞ്ഞിരുന്നില്ല നിന്റെ സ്നേഹം... അത് ഞാനറിഞ്ഞത് നീ അകലെയായിരുന്നപ്പോഴാണ്. നമുക്കിടയിൽ പ്രത്യക്ഷപ്പെട്ട ആ അകലമാണ് പിന്നീട് എന്നെ നിന്നിലേക്ക് എത്തിച്ചത്......" 🔞🔞warning
Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.
Y/N : Jiminaaahhh....*shouting*where are you??? നീ ഇതുവരെ fresh ആയില്ലേ??
"ഒരു മിനിറ്റ് Y/N..."
Y/N : Come fast..... Late ആവുന്നു.....
"Yeahhh....."
*she turned and saw* . . . . . . . . . Y/N : WHAT THE-
Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.
Y/N : ഈ പൂച്ചെനേം കളിപ്പിച്ചോണ്ട് ഇവിടെ നിൽക്കുവാണോ നീ??? വേഗം ready ആകാൻ നോക്ക്.... 😤
Jimin : I- I'm so nervous....*blushing*
Y/N : എന്തിന്?? ഇന്ന് നിന്റെ wedding ആണ്... Tension ഒന്നും പാടില്ല.. Guest ഒക്കെ എത്തി തുടങ്ങി.. Correct time ലെ നമുക്ക് venue ലേക്ക് എത്തേണ്ടതാണ്....
Jimin : I know... But-
Y/N : No but.... Go go..... വേഗം പോയി fresh ആകാൻ നോക്ക്...
*അവൾ jimin നെ bathroom ലേക്ക് തള്ളിവിട്ടു...*
Y/N : ആ പൂച്ചയെ ഇങ്ങു താ....Ha പിന്നെ നിന്റെ Dress ഇപ്പോൾ തന്നെ ഇവിടെ എത്തും.. Dress ഇട്ട് കഴിഞ്ഞാൽ വേഗം തന്നെ make up നുള്ള Beautician വരും.... So ഒരു മിനിറ്റ് പോലും കളയാൻ ഇല്ല....
Jimin : Ok my dear sister...
* അവൻ ചിരിച്ചു കൊണ്ട് കുളിക്കാനായി പോയി*
Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.