Time Skip
Jimin ന്റെ മനസ് ആകെ ആസ്വസ്ഥമായിരുന്നു. ആ രാത്രി പുറമെ മാത്രമല്ല, അവന്റെ ഉള്ളിലും ആകെ ഇരുട്ട് നിറഞ്ഞതാക്കി മാറ്റി.അവൻ മുറിയിൽ നിന്നും പുറത്തേക്കിറങ്ങാതെ വെറുതെ അങ്ങോട്ടും ഇങ്ങോട്ടുമായി നടക്കുവാൻ തുടങ്ങി. മനസ്സിനെ പിടിച്ചു നിർത്താൻ കഴിഞ്ഞില്ല അവന്. ആകെ അസ്വസ്ഥതയോടെ അവൻ Bed ൽ ഇരുന്നു. അവൻ കിടന്നുകൊണ്ട് മുകളിലേക്ക് നോക്കുവാൻ തുടങ്ങി. അവൻ അറിഞ്ഞുകൊണ്ട് തന്നെ അവന്റെ കണ്ണുകൾ നിറഞ്ഞൊഴുകാൻ തുടങ്ങി.. ഓരോന്ന് ചിന്തിച്ചുകൊണ്ട് അവൻ മെല്ലെ ഉറങ്ങുവാൻ ശ്രമിച്ചു. പക്ഷെ പെട്ടന്ന് അവന് വന്നൊരു phone call അവന്റെ ഉറക്കം ഇല്ലാതാക്കി.. അവൻ കണ്ണുകൾ തുടച്ചുകൊണ്ട് ആ caller id നോക്കി. എന്തെന്നില്ലാത്ത ഒരു സന്തോഷം അവനുണ്ടായി. അവന്റെ മുഖത്തു പുഞ്ചിരി വിടർന്നു. അവൻ ആവേശത്തോടെ call എടുത്തു...
Jimin : Taehyung- ahh.. ഉറങ്ങിയില്ലേ നീ??
Tae : Ji- jiminah help me... Ahh... ഞാൻ ഇപ്പോൾ.... അയ്യോ...... Help me jiminshiii...
Taehyung ന്റെ അപ്പോഴുണ്ടായ ആ പ്രതികരണം jimin നീ വല്ലാതെ ഭയപ്പെടുത്തി.. അവൻ ചാടിയെഴുന്നേറ്റ് കൊണ്ട് Taehyung നെ വിളിച്ചു..
Jimin : Tae- taehyung?? What happened?? എവിടെയാ നീ.... എന്താ പറ്റിയെ?? Hello...
Tae : ഫോണിൽ കിടന്നു വിളിക്കാതെ Balcony യുടെ അങ്ങോട്ടേക്ക് വായോ..
Jimin : eh??? എന്ത്??
Tae : Da പൊട്ടാ ഞാൻ ഇവിടെ നിന്റെ വീടിന്റെ Balcony യുടെ അവിടെ ഉണ്ട്.. വേഗം വരാൻ..
അത്രയും പറഞ്ഞു Tae ഫോണിൽ cut ചെയ്തു.. Jimin വേഗം തന്നെ അവിടെ നിന്നും balcony യുടെ അവിടേക്ക് പോയി.. നോക്കുമ്പോൾ മുകളിലേക്ക് കയറിവരാൻ taehyung struggle ചെയ്യുന്നത് കണ്ടു. Jimin ഓടിച്ചെന്നു കൊണ്ട് അവനെ മുകളിലേക്ക് കൈപിടിച്ച് കയറ്റി..
![](https://img.wattpad.com/cover/302535835-288-k750091.jpg)
YOU ARE READING
❣️"FINDING YOUR LOVE"❣️
Fanfiction".......അടുത്തുണ്ടായിരുന്നപ്പോൾ അറിഞ്ഞിരുന്നില്ല നിന്റെ സ്നേഹം... അത് ഞാനറിഞ്ഞത് നീ അകലെയായിരുന്നപ്പോഴാണ്. നമുക്കിടയിൽ പ്രത്യക്ഷപ്പെട്ട ആ അകലമാണ് പിന്നീട് എന്നെ നിന്നിലേക്ക് എത്തിച്ചത്......" 🔞🔞warning