".......അടുത്തുണ്ടായിരുന്നപ്പോൾ അറിഞ്ഞിരുന്നില്ല നിന്റെ സ്നേഹം... അത് ഞാനറിഞ്ഞത് നീ അകലെയായിരുന്നപ്പോഴാണ്. നമുക്കിടയിൽ പ്രത്യക്ഷപ്പെട്ട ആ അകലമാണ് പിന്നീട് എന്നെ നിന്നിലേക്ക് എത്തിച്ചത്......" 🔞🔞warning
*കുറച്ചു ദിവസങ്ങൾ അങ്ങനെ കടന്നു പോയി. Jimin ന്റെ മനസ്സിൽ Y/N നോടുള്ള ദേഷ്യം അങ്ങനെ തന്നെ ഉണ്ടായിരുന്നു. പക്ഷെ ചെയ്ത തെറ്റുകൾ എല്ലാം മറന്നു ക്ഷമ പറയുവാനും അച്ഛനെയും jimin നെയും കാണുവാനായി അവർ തയ്യാറെടുപ്പും എടുത്തു.അങ്ങനെ അവളും ആന്റിയും കൂടി jimin ന്റെ വീട്ടിലേക്ക് പോകാനൊരുങ്ങി. അങ്ങനെ jimin ന്റെ വീട്ടിലേക്ക് അവർ യാത്ര തിരിച്ചു.... അവർ അവിടെയെത്തി. ഒരു ചെറിയ പരിഭ്രമത്തോടെ Y/N ൻ ആന്റിക്ക് പിന്നാലെ അകത്തേക്ക് പോയി.*
Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.
അവർ പ്രതീക്ഷിച്ചതുപോലെ Living room ൽ Y/N ന്റെ അച്ഛനും jimin ന്റെ അമ്മയും ഉണ്ടായിരുന്നു... ഒരു ചെറിയ ഞെട്ടലോടെ അവർ പരസ്പരം നോക്കി. മകളെ കണ്ട സന്തോഷത്തിൽ Y/N ന്റെ അച്ഛൻ അവളുടെ അടുത്തേക്ക് ഓടിയെത്തി... ഇരുവരുടെയും കണ്ണുകൾ സന്തോഷം കൊണ്ടും കുറ്റബോധം കൊണ്ടും നിറഞ്ഞിരുന്നു... Y/N അവളുടെ അച്ഛനെ കെട്ടിപിടിച്ചു കരയാൻ തുടങ്ങി... മകളെ നെഞ്ചോട് ചേർത്തു പിടിച്ചു അയാളും കരയുവാൻ തുടങ്ങി.
Y/N : I'm sorry dad. ഒന്നും എനിക്ക് അറിയില്ലായിരുന്നു.. ഇത്രയും നാൾ എല്ലാവരെയും ഞാൻ വേദനിപ്പിക്കുകയായിരുന്നു.
Y/N'father : അതെല്ലാം കഴിഞ്ഞു പോയില്ലേ.... ഈ ഒരു ദിവസത്തിനു വേണ്ടി മാത്രമാണ് ഞാൻ കാത്തിരുന്നത്. ഒരിക്കൽ നീ എന്നെ തേടി വരുമെന്ന് എനിക്ക് പ്രതീക്ഷ ഉണ്ടായിരുന്നു. ഞാൻ ഇന്ന് ഒരുപാട് സന്തോഷവാനാണ്... നിന്നെ തിരിച്ചു കിട്ടിയതിൽ ഞാൻ ഭാഗ്യവാനാണ്.
Y/N : Dad,,, Mom എന്തിനാണ് ഇങ്ങനെ ഒക്കെ ചെയ്തത്?
Dad : ഒന്നും ആരോടും പറയാൻ കഴിയാത്ത അവസ്ഥയിൽ ആയിരുന്നു ഞാൻ. നീ കൂടെ നഷ്ട്ടപെട്ടു എന്നറിഞ്ഞപ്പോൾ തകർന്നു പോയി ഞാൻ.... ഇനിയൊരിക്കലും കാണാൻ കഴിയില്ല എന്ന് പോലും ഞാൻ വിചാരിച്ചു.. പക്ഷെ വിധി ഇതായിരുന്നു.... കൂടെ നിന്റെ Mom ഇല്ല എന്നത് മാത്രമുള്ളു... ഒന്നും ഒന്നിനും പകരമാവില്ല എന്നറിയാം. പക്ഷെ നിന്നെ സ്വന്തം മകളെപോലെ നോക്കാൻ ഇവൾക്ക് കഴിയും.