* നല്ല തണുത്ത ഇളംകാറ്റ് Jimin നെ അവന്റെ ഉറക്കത്തിൽ നിന്നും ഉണർത്തി. അവൻ കണ്ണുകൾ തുറന്നു. നല്ല പ്രകാശം കാരണം അവന് കണ്ണുകൾ മുഴുവനായും തുറക്കാൻ കഴിഞ്ഞില്ല.. അവൻ പുഞ്ചിരിച്ചു കൊണ്ട് അടുത്ത് കിടക്കുന്ന taehyung നെ നോക്കി.അവന്റെ മുഖം മുടിയിഴകൾ കൊണ്ട് മറഞ്ഞിരിക്കുകയായിരുന്നു. Jimin അവന്റെ മുഖത്തു നിന്നും മുടികൾ ഓരോന്നായി ഒതുക്കി വെച്ചുകൊണ്ട് അവനെ നോക്കുവാൻ തുടങ്ങി. Taehyung എന്നുന്നേക്കുമായി തനിക്ക് സ്വന്തമായതിന്റെ സന്തോഷം jimin ന്റെ മുഖത്തു ഉണ്ടായിരുന്നു. Taehyung തണുപ്പ് കാരണം പുതപ്പിനുള്ളിലേക്ക് ചുരുണ്ടുകൂടി കിടക്കാൻ തുടങ്ങി. അവൻ jimin ന്റെ അടുത്തേക്ക് ചേർന്ന് കിടന്നു.*
അവനെ ഉണർത്താതെ jimin മെല്ലെ അവന്റെ നെറ്റിയിൽ ഒരു ഉമ്മ വെച്ചുകൊണ്ട് പതിയെ പുറത്തേക്ക് ഇറങ്ങി.അവനു നല്ല തണുപ്പ് അനുഭവപ്പെട്ടു. തടാകത്തിന് അടുത്തേക്ക് അവൻ പോയി. അതിൽ വെള്ളം തെളിഞ്ഞ വെള്ളം കൊണ്ട് അവൻ മുഖം കഴുകി. ആ കാലാവസ്ഥ അവന് ഒത്തിരി ഇഷ്ട്ടപെട്ടു. ചുറ്റും കിളികളുടെ ശബ്ദങ്ങൾ അവൻ കേട്ടു. പുല്ലുകളിൽ മഞ്ഞു തുള്ളികൾ പെയ്തിരിക്കുന്നത് അവൻ ശ്രദ്ധിച്ചു. സൂര്യന്റെ വെളിച്ചം മെല്ലെ അവനെ തലോടാൻ തുടങ്ങി... അവൻ താടാകത്തിന് അരികിൽ ഉണ്ടായിരുന്ന പാതയോരത്തേക്ക് നടന്നു...
ŞİMDİ OKUDUĞUN
❣️"FINDING YOUR LOVE"❣️
Hayran Kurgu".......അടുത്തുണ്ടായിരുന്നപ്പോൾ അറിഞ്ഞിരുന്നില്ല നിന്റെ സ്നേഹം... അത് ഞാനറിഞ്ഞത് നീ അകലെയായിരുന്നപ്പോഴാണ്. നമുക്കിടയിൽ പ്രത്യക്ഷപ്പെട്ട ആ അകലമാണ് പിന്നീട് എന്നെ നിന്നിലേക്ക് എത്തിച്ചത്......" 🔞🔞warning