₭ł₦₲ ₵Ø฿Ɽ₳'₴ [ INTRO ]

425 30 5
                                    

*Mafia Love story

*ഇതിലെ character's just imagination മാത്രം.

*Only for Entertainment.

*Mature content ആണ്. ഉൾക്കൊള്ളാൻ പറ്റുന്നവർ മാത്രം കാണുക...

(Inro കാണാതെ ആരും story വായിക്കല്ല് please...)
അപ്പൊ ഇത് just ഒരു intro മാത്രം ആണ്.. Story വഴിയേ വരുന്നതായിരിക്കും.. ഇത് എന്റെ first story ആണ് please സപ്പോർട്ട്.. 🥺❤️

*-------------------*

Cobra group of interstices..
Koreayile വളരെ ഫേമസ് and rich കമ്പനികളിൽ ഒന്നാണ്. Mr. Cobra ആണ് ഈ കമ്പനിയുടെ CEO...
അയാൾ പണ്ട് ഒരു gangster ആയിരുന്നു. അങ്ങിനെ അയാൾ വെട്ടി പിടിച്ചതാണ് ഈ സാമ്രാജ്യം..
ഇന്ന് korea മുഴുവൻ മുട്ടുകുത്തുന്ന mafia king ആണ് mr. Cobra...
Cobrakk 4 മക്കൾ ഉണ്ട്.

1. Kim Namjoon

 Kim Namjoon

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.

Mr. Cobrayude മൂത്ത മകൻ.
Future King Cobra..
Nam എന്നാണ് അറിയപ്പെടുന്നത്.
Age : 38
Married ആയിരുന്നു.
മാഫിയകൾ തമ്മിൽ ഉണ്ടായ ഒരു ഫിറ്റ്റിംഗിൽ dead ആയി.
Nam ന് 2 kids

മുത്തവൻ Nicky...

Age:138thil പഠിക്കുന്നു

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.

Age:13
8thil പഠിക്കുന്നു.അച്ഛനെ പോലെ തന്നെ handsome. ആള് എപ്പോളും സൈലന്റ് ആണ്.. After his mothers death.. അവൻ Nam നോട്‌ മിണ്ടാറില്ല..
അവൻ ഒരു athlete ആണ്... ഓട്ടത്തിൽ ചിറ്റപുലിക്ക് സമം..

രണ്ടാമത്തെ മകൾ Nika

രണ്ടാമത്തെ മകൾ Nika

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.
KING COBRAS [BL]Where stories live. Discover now