₭ł₦₲ ₵Ø฿Ɽ₳'₴ [ Episode : 7]

154 19 0
                                    

✨️✨️✨️✨️✨️💖✨️✨️✨️✨️✨️

Disclaimer
🦋🦋🦋🦋

💥Mature content.

💥Boy love [BL]

💥Real life ഉം ആയി no connection.

💥Only for entertainment...

💥18+ content & scenes ഇതിൽ included ആണ്.

💥Accept ചെയ്യാൻ പറ്റുന്നോർ മാത്രം കാണുക..

✨️✨️✨️✨️✨️💖✨️✨️✨️✨️✨️

Hello Army's,

ഒരു നീണ്ട നാളത്തെ ഇടവേളക്ക് ശേഷം meyou വീണ്ടും എത്തിയിരിക്കുകയാണ് ... ഈ episode അത്യാവശ്യം lengthy ആയിട്ടു തന്നെ കൊണ്ടുപോകുന്നതായിരിക്കും.. കുറച്ച് hospital issues വന്നത് കൊണ്ടാണ് നമക്ക് video ഇടാൻ പറ്റാഞ്ഞത്.. Sorry for that..

≈≈≈≈≈≈≈≈≈≈≈≈≈≈≈≈≈≈≈≈≈≈≈≈≈≈≈≈≈

Lisa confuss ആയിട്ട് roomൽ കേറിചെന്നു. നോക്കുമ്പോൾ Jk shirtless ആയിട്ട് ഇരിക്കുന്നു. Lisaയെ കണ്ട് Jk shock ആകുന്നു.

Lisa : Kukku നീ work ചെയ്യുമ്പോൾ dress ഇടാറില്ലേ ? 🤨

Jk : ചൂടെടുത്തിടാടി 😬

Lisa : Acയും fan ഉം ഓണാക്കി ഇട്ടേച്ച് കിടന്നാൽ നിനക്ക് ചൂടെടുക്കും അല്ലേ....🤭

Jk : Eeee😬

Lisa : കൂടുതൽ കിണിക്കല്ലേ മോനെ😏...എനിക്കെല്ലാം മനസിലായി. But നീ ഇത്ര ഫാസ്റ്റ് ആകും എന്ന് ഞാൻ ഒട്ടും പ്രതീക്ഷിച്ചില്ല🙄.. നീ ഇന്നലെ അവനെ കൊല്ലാകൊല ചെയ്യുവാരുന്നോടാ..🤐

Jk: അച്ചുവേ നീ വിചാരിക്കും പോലെ ഇന്നലെ ശരിക്കും ഒന്നും നടന്നില്ല. He is not ready for that. I have to wait.. 🙃

Lisa : Aha.. വേഗം ready ആക്. എന്നെ കോളേജിൽ ഡ്രോപ്പ് ചെയ്യണം..

Jk : കൊണ്ട് വിടാനോ? അയിന് ആ കോളേജിൽ ഉള്ള മിക്ക എണ്ണവും നിന്റെ വാലുകളല്ലേ 🙄. ഫസ്റ്റ് ഇയർ ആണേലും നിനക്ക് അവിടെ 3rd year ന്റെ വിലയുണ്ട്..

Lisa : കൂടുതലൊന്നും ഇങ്ങോട്ട് പറയണ്ട. ഞാൻ പറയണതാങ് കേട്ട മതി.. വേഗം ready ആക്. 😑

*_________________________*

നമ്മുടെ yoongi അടിപ്പാടി cobra ഹൌസിൽ തിരിച്ചെത്തിയപ്പോഴാണ് നമ്മുടെ Nam അണ്ണൻ ശോകം അടിച്ച് സെറ്റിയിൽ ഇരിക്കുന്നത് ശ്രദ്ധിക്കുന്നത്...

KING COBRAS [BL]Where stories live. Discover now