₭ł₦₲ ₵Ø฿Ɽ₳'₴ [ Ep:11]

127 12 4
                                    

Disclaimer
🦋🦋🦋🦋

💥Mature content.

💥Boy love [BL]

💥Real life ഉം ആയി no connection.

💥Only for entertainment...

💥18+ content & scenes ഇതിൽ included ആണ്.

💥Accept ചെയ്യാൻ പറ്റുന്നോർ മാത്രം കാണുക..

✨️✨️✨️✨️✨️💖✨️✨️✨️✨️✨️
Hello kunjah.. Njan vindum vannu.. Athey Update akan late ayath vere onnum kondalla.. Njangalk revision start cheyythu.. Appo full paditham anu.. Edayk kittunna timeil anu story ezhuthi edunnathu... So athondanu delays varunnath.. Please forgive me.. And support.. Nammute views kuranju poyi sharikkum.. So ningalde oru support undenkile athokke pazhayapole aku.. So please help us.. 🥺.. Appo kuduthal paranj verupoikkunnilla namukk storyilott pokam..

«:::::::::::::::::::::::::::::::::::::::::::::::::::::::::::::»
Jennie അപ്പോഴാണ് അപ്പുറത് ഇരിക്കുന്ന ലിസയെ കാണുന്നത്.. ലിസയെ അവിടെ കണ്ട jennie ഒന്ന് ഞെട്ടി..

In mind : ഈശ്വാര.. ഈ വേദളം ഇവിടെ ആയിരുന്നോ പഠിക്കുന്നെ.. 😳👀

In Lisa Mind : ഈ കരാട്ടെ കുഞ്ഞ് ഇവിടെ ചേർന്നോ👀.. എന്തയാലും നന്നായി.. ഇവളെ അന്ന് കണ്ടപ്പോൾ ഒരു ചെറിയ crush അടിച്ചതാ😌.. എന്തായാലും എന്റെ മുമ്പിൽ തന്നെ വന്നു പെട്ടത് നന്നായി..😌❤️

Lisa : Hello ഓർമ്മയുണ്ടോ..🤨

Jennie : മ്മ്😑

IU : നിങ്ങൾ തമ്മിൽ നേരത്തെ പരിചയം ഉണ്ടോ..👀

Lisa : പിന്നേ അത് വലിയ കഥയാ..😏

Few hours later
≈≈≈≈≈≈≈≈≈
നമ്മുടെ gang with jennie ക്യാന്റീനിൽ ഇരിക്കുവാണ് .. Jenniekk വേറെ friendsne ഒന്നും കിട്ടിയില്ല ... So അവൾ ഇപ്പൊ നമ്മുടെ gang ഇന്റെ കൂടെയാണ് നടപ്പ് full .... ക്യാന്റീനിൽ എല്ലാരും food കഴിക്കാൻ ഇരുന്നു .. Food കഴിക്കുന്ന time jennie ഒന്ന് നേരെ നോക്കി .. അപ്പൊ ദേണ്ടേ lisa അവളെ തന്നെ തുറിച്ചു നോക്കികൊണ്ട് food അടിക്കുവാന് ..

Jennie in mind : ഈ വേദാളം എന്തിനാ എന്റെ മോന്തേലും നോക്കി ഇരിക്കൂന്നേ.🙄. ഇനി എന്തേലും പണി തരാൻ അരിക്കുവോ ... 😳ശേ ഒരു സമാധാനവും ഇല്ലല്ലോ ഇവളും ആയിട്ടുള്ള problems full പറഞ്ഞു തീർക്കണമ് അല്ലേൽ എനിക്ക് സമാധാനം കിട്ടില്ല ... 😶

At same time Lisa in mind : എന്റെ ഈശോയെ ഈ കരാട്ടെ കുഞ്ഞു എന്നാ look ആ😳 ... Oh അവളുടെ ചിരി👀✨️ ..ഇവളെ എങ്ങിനെ ഒന്ന് വളച്ചെടുക്കുന്നേ.. ഈശോയെ എന്തേലും ഒരു വഴി കാണിച്ചു തരണേ ..🙏🙂

KING COBRAS [BL]Where stories live. Discover now