₭ł₦₲ ₵Ø฿Ɽ₳'₴ [ EP : 2 ]

190 26 32
                                    

Hello guys,

I'm back... ✨️💖
So നമുക്ക് story യിലേക്ക് പോകാം...

നമ്മുടെ Tae Jk പറഞ്ഞ files എടുക്കാനായി jessi ടെ അടുത്തേക്ക് ചെന്നപ്പോൾ...

Tae : 👀.... ഇതെന്തുവായിത്!!!
Burj khalifa യാ!!!👀

Jessi : ഇതൊക്കെ boss sign ചെയ്യേണ്ട files ആണ്. നീ ഇത് boss ന്റെ അടുത്തേക്ക് കൊണ്ട് പോ...

Tae : ഞാനോ 😶?

Jessi : അല്ലടാ ഞാൻ... 😐

Tae : Thanks Mam ഈ ഉപകാരം ഞാൻ ഒരിക്കലും മറക്കില്ല... 😇

Jessi : അയ്യടാ.... നിന്ന് ചിണുങ്ങാതെ എടുത്തോണ്ട് പോ ചെറുക്കാ.... 😒

Jessi left....

Tae : എന്റെ ഈശോയെ ഇത് മൊത്തോം ഞാൻ ചുമക്കണോ😳

Tae അതും ചുമന്നോണ്ട് jk യുടെ ഓഫീസിലേക് പോയ്‌. Table ൽ കൊണ്ട് വയ്ക്കുന്നു. Jk ഇവന്റെ കാട്ടായം കണ്ടോണ്ട് ഇരിക്കുന്നു😅.

                *-----------------------------*

ഇപ്പോൾ കാണിക്കുന്നത് ഒരു ഗോടൗൺ ആണ്.

നമ്മുടെ Nam ആരെയോ കാണാൻ വന്നതാണ്

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.

നമ്മുടെ Nam ആരെയോ കാണാൻ വന്നതാണ്. അത് മാറ്റാരുമല്ല jackson ആണ്.

Jackson : Hello welcome back old friend... 😏കുറേ നാൾ ആയല്ലോ meet ചെയ്തിട്ട്.

Nam: എന്റെ വരവിന്റെ ഉദ്ദേശം നിനക്ക് മനസിയികാണും..😑

Jackson: Yes of course, but അത് നടക്കില്ല മോനെ ദിനേശാ...😏

Nam : ഞാൻ ഈ പണി തുടങ്ങിയിട്ട് കുറച്ച് നാളായി മോനെ... ഞാൻ ആഗ്രഹിച്ചത് എങ്ങനെ നേടണം എന്ന് എനിക്ക് അറിയാം mr. ഇന്ദുചൂഡൻ...😒

Jackson : മോനെ Nam നീ കേട്ടിട്ടില്ലേ... ഈ eagle ഉം cobra യും തമ്മിൽ ഒരു fight നടന്നാൽ അതിൽ eagle തന്നെ ജയിക്കും.. അത് പ്രകൃതിയുടെ rule ആണ്.. അത് ആർക്കും മാറ്റാൻ കഴിയില്ല...😌

KING COBRAS [BL]Where stories live. Discover now