₭ł₦₲ ₵Ø฿Ɽ₳'₴ [Ep : 4]

165 28 8
                                    

Hello Armys...🤩💖
I'm back😘✨️💕...

✨️✨️✨️✨️✨️💖✨️✨️✨️✨️✨️

Disclaimer
🦋🦋🦋🦋

💥Mature content.

💥Boy love [BL]

💥Real life ഉം ആയി no connection.

💥Only for entertainment...

💥18+ content & scenes ഇതിൽ included ആണ്.

💥Accept ചെയ്യാൻ പറ്റുന്നോർ മാത്രം കാണുക..

✨️✨️✨️✨️✨️💖✨️✨️✨️✨️✨️

Let's come back to the story..... 💘🦋

തുടക്കത്തിലേ കാണിക്കുന്നത് yoongi നെ ആണ്. അവൻ ഒരു concert നടക്കുന്ന സ്ഥലത്താണ്. Yoongi stage ന്റെ ഫ്രണ്ടിൽ തന്നെ ഒരു black outfit ൽ നിൽക്കുന്നു. ഒരു black cap & mask ഉം വച്ചിട്ടുണ്ട്. Yoongi ആരുമായോ ഫോണിൽ സംസാരിക്കുന്നുണ്ട്.

Announcement.. ✨️💖
🦋🦋🦋🦋🦋🦋🦋🦋🦋

Dear ladies and gentlemen.. 😁💖
Let me introduce the Dancing angel..
Mr Park jimin... 💖✨️

[ Audience ] 👀🤯🥳🤩😘😍🥰👏👏😘😘😍💖✨️✨️✨️✨️💖💞🥰🦋🥳💘❤️💕🌹🤯👏🖤

Jimin ന്റെ തകർപ്പൻ ഒരു dance...

( ഈ വീഡിയോ കണ്ടാലേ ആ feel കിട്ടുള്ളു.. ✨️💖)

Fans എല്ലാം അവന്റെ performance കണ്ട് നിർത്താതെ കാറുന്നു... ഈ time നമ്മുടെ yoongi ക്ക് ഏതോ സ്വർഗ്ഗത്തിൽ ചെന്ന feel ആണ്.. 🤩✨️🦋.. അവന് jimin നെ കാണുമ്പോൾ ഒരു angel നെ നേരിട്ട് കണ്ട feel ആണ്.. Yoongi കണ്ണെടുകാത്തെ Jimin നെ തന്നെ നോക്കി നിൽക്കുന്നു. And അവന്റെ face ൽ ഒരു gummy smile വിരിയുന്നു.😁. But നമുക്ക് അത് കാണാൻ പറ്റത്തില്ല... Because അവൻ mask വച്ചേക്കുവല്ലേ 🙂. എന്നാലും smile വന്നാരുന്നു കേട്ടോ..

And he says :"Now the devil fall in love with an Angel.. ✨️💞.. Jimin നീ ഇനിyoongi ടെയാ മോനെ.. നിന്നെ സ്വന്തം ആക്കാൻ വേണ്ടിyoongi ഏത് അറ്റം വരെ വേണേലും പോകും.. ✨️💖😌.. "

Program കഴിഞ്ഞ് jimin dressing room ലേക്ക് പോകുന്നു..

Jimin : Gyu നീ വരണ്ടടാ ഞാൻ dress change ചെയ്യ്തിട്ട് വരാം🙂

KING COBRAS [BL]Where stories live. Discover now