₭ł₦₲ ₵Ø฿Ɽ₳'₴ [ Episode : 12]

121 16 0
                                    

Disclaimer
🦋🦋🦋🦋

💥Mature content.

💥Boy love [BL]

💥Real life ഉം ആയി no connection.

💥Only for entertainment...

💥18+ content & scenes ഇതിൽ included ആണ്.

💥Accept ചെയ്യാൻ പറ്റുന്നോർ മാത്ര കാണുക..

✨️✨️✨️✨️✨️💖✨️✨️✨️✨️✨️

Hy kunjah..
Nam vindum vannirikkunnu...

Lets back to the story....

Cobra Mansion
🦋🦋🦋🦋🦋🦋

ഒരു scooter അങ്ങോട്ടേക്ക് കേറി വരുന്നു ... ഏതോ food ഡെലിവറിക്ക് വന്ന ആൾ ആണ് .. Scooty നേരെ Mansionte മുൻപിൽ കുറച്ച് security's നിന്നിടത് കൊണ്ട് പോയി land അക്കിട്ട് .. അതിൽ ഉണ്ടായിരുന്ന ആൾ foodum ആയി guards ന്റെ അടുത്തേക്ക് ചെന്നു ...

?? : Delivery ഉണ്ടാരുന്നു ...

Guard : One min..

അയാൾ phone എടുത്ത് ആരെയോ വിളിച്ചു ചോദിക്കുന്നു ...

Guard : നിങ്ങൾ അകത്തേക്ക് ചെല്ല് .

?? : എന്തിന് .. ഇത് നിങ്ങൾക് handover ചെയ്യാവുന്നതല്ലേ ഒള്ളു ..

Guard : Sorry... അതിന് പറ്റില്ല .. Madam നിങ്ങളെ അകത്തേക്ക് പറഞ്ഞു വിടാൻ ആണ് പറഞ്ഞിരിക്കുന്നത് ..

?? : 🤨Ok

ഇപ്പോഴാണ് നമ്മൾ ആളെ ശരിക്ക് കാണുന്നത് .. അത് വേറെ ആരും അല്ല .. നമ്മുടെ jennie കൊച്ചു ആരുന്നു ...
ആൾ ഇത് എന്താ ഇങ്ങിനെ ഒക്കെ എന്നാ മട്ടിൽ mansionte ഉള്ളിലേക്ക് പ്രവേശിച്ചു .. അവൾ നേരെ ചെന്നു കേറുന്നത് ഹാളിലേക്കാണ് .. അവിടെ sofayil Jk, Tae, Niki, പിന്നേ lisa ഇത്രേം പേര് ഇരിപ്പുണ്ട് ..

Jennie പതിയെ ചെന്ന് ..

" sir food delivery.. "

അപ്പോഴാണ് നമ്മുടെ lisa കൊച്ചു തിരിഞ്ഞു നോക്കുന്നത് ... Lisaye കണ്ട jennie അന്ധം വിട്ടു നിക്കുവാന്..

But ജെന്നിയെ കണ്ട ലിസയുടെ ഫേസ് ട്യൂബ് ലൈറ്റ് പോലെ കാത്തുന്നുണ്ട്..

Jennie In mind : ഈശ്വരാ ഇത് ഈ കുരുട്ടിന്റെ വീട് ആരുന്നോ 😳

Lisa : Baby.... Wat a pleasant surprise... 🤩...

Lisa ഓടി jennie യുടെ അടുത്തേക്ക് ചെന്നു... ഇത് കണ്ട് jk and Tae അവരെ തന്നെ നോക്കി നിന്ന്...

KING COBRAS [BL]Where stories live. Discover now