Announcement

118 7 0
                                    

Guys ഞങ്ങളുടെ പുതിയ രണ്ട് സ്റ്റോറിസ് ഉം കൂടി publish ചെയ്തിട്ടുണ്ട്...

Guys ഞങ്ങളുടെ പുതിയ രണ്ട് സ്റ്റോറിസ് ഉം കൂടി publish ചെയ്തിട്ടുണ്ട്

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.

ഇത് ഒരു Taekook ff ആണ്..
𝓘𝓶𝓹𝓸𝓼𝓼𝓲𝓷𝓵𝓮 
........................
__________
ഇത് ഒരു omegaverse story ആണ്..
And also a BL..
So bl ഇഷ്ട്ടം ഉള്ളവർ വായിക്കുക...
__________

ഒരിക്കലും ഒന്നിക്കാൻ വിധിക്കില്ല എന്ന് സമൂഹം മുദ്രകുത്തിയ രണ്ടു പേർ... പക്ഷെ വിധി അവരെ ഒന്നിപ്പിച്ചു.. സമൂഹത്തിന്റെ നിഗമനങ്ങൾ തെറ്റാണെന്നു അവർ തെളിയിച്ചു.. സ്നേഹിക്കാൻ വേണ്ടത് ഒരു നല്ല ഹൃദയം ആണെന്ന് അവർ തെളിയിച്ചു...

" മറ്റുള്ളവർ എന്തും പറയട്ടെ.. എനിക്ക് അതൊരു പ്രശ്നം അല്ല.. ഞാൻ നിന്നെ സ്നേഹിക്കുന്നു.. നീ എന്റെയാ.. ആര് എതിർത്താലും അതിനു ഒരു മാറ്റവും ഇല്ല... നിനക്ക് എന്നെ ഇഷ്ടമാണോ...? "

"  I love you✨❤️ "

ഇത് ഇവരുടെ കഥയാണ്... സമൂഹത്തിന്റെ എതിർപ്പിനെ അവഗണിച്ചു ഒന്നിക്കാൻ തീരുമാനിച്ച.. രണ്ടു പേരുടെ കഥ...

____________

Guys ഇത് alpha omega based story ആണ്.
എന്താണ് alpha omega എന്നൊക്കെ അറിയാവുന്നവർക്ക് ഈ കഥ കുറച്ചു കുടി easy ആകും...

Please enjoy ✨❤️

Please enjoy ✨❤️

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.

7 faits
............
7 Faits എന്ന് പറയുന്നത് 7 supreme powers ഉള്ള Warriors നെയാണ്.
ലോകത്തെ തിന്മയിൽ നിന്ന് സംരക്ഷിക്കാനായി ജനിച്ചവർ. Mong Warriors എന്നാ നീച ശക്തിയിൽ നിന്നും ലോകത്തെ സംരക്ഷിക്കുക . ഇതാണ് ഇവരുടെ ധർമ്മം.

ഈ 7 പേരുടെ കഥയാണ് ഇത്... ഒരു Magical world അവിടെ നടക്കുന്ന ബ്രഹ്മണ്ട സംഭവങ്ങളുമാണ് ഈ സ്റ്റോറി full.....

ഇതും Bl തന്നെയാണ്... ഇത് ഒരു couples നെ മാത്രം base ചെയ്യുന്ന ഒന്നല്ല...
✦BTS fanfiction
✦Omegaverse based story
✦Magical world
✦18+
✦BL

ഇതിൽ main alpha omega Theme ആണ്... So please support us...😭🤍

പിന്നെ King Cobra update ചെയ്യാത്തത് വേറെ ഒന്നും കൊണ്ട് അല്ല... ഞങ്ങള്ക്ക് ഇപ്പൊ ടൈം കിട്ടാത്തോണ്ടാണ്.. Main exam okke ആയോണ്ട് സമയം ഇല്ല.. ഇനിം പഠിത്തത്തിൽ serious ആയില്ലെങ്കിൽ
എന്റെ ജീവിതം വെള്ളത്തിൽ വരച്ച വര പോലെ ആയിപ്പോകും ഗൂയ്‌സ്... 😭😭😭അത് കൊണ്ട് ആണ് update ചെയ്യാതെ... But നിങ്ങൾ don't worry... ഒരു മാസം കൂടി കഴിഞ്ഞാൽ പിന്നെ സ്റ്റോറിസ് ന്റെ പേരളി ആയിരിക്കും..
So പ്ലീസ് വെയിറ്റ്... 😭✨❤️

By mmmhaaa💋

KING COBRAS [BL]Where stories live. Discover now