₭ł₦₲ ₵Ø฿Ɽ₳'₴ [EP:1]

248 28 13
                                    

മഴതകർത്തു പെയ്യുന്ന seoul city യിലെ ഒരു രാത്രി. ഒരു പയ്യൻ മഴയത്ത് കുടയില്ലാതെ വഴിയിലൂടെ നടക്കുന്നു. അവന്റെ face കാണിക്കുന്നു. Kim Taehyung... അവന്റെ കണ്ണുകൾ നിറഞ്ഞിരിക്കുന്നു. അവൻ കരയുകയാണ്. പെട്ടന്ന് അവൻ ഒരു sound കേൾക്കുന്നു.

"Tae.."

അവൻ തിരിഞ്ഞു നോക്കുന്നു. അപ്പോൾ ഒരു പയ്യൻ വന്ന് അവനെ kiss ചെയ്യുന്നു. Tae പെട്ടെന്ന് shock ആയി......
പെട്ടെന്ന് എവിടെ നിന്നോ കുറേ വെള്ളം അവന്റെ ദേഹത്തേക്ക് വിഴുന്നു.

Tae: "അയ്യോ!!!"

അവൻ ഞട്ടി എഴുന്നേറ്റു.അത് അവന്റെ അമ്മ ബക്കറ്റിൽ വെള്ളം കോരി അവന്റെ മണ്ടക്ക് ഒഴിച്ചതായിരുന്നു.

Tae's Mom :"ഏക്കടാ ചെറുക്കാ... രാവിലെ പോത്ത് പോലെ കിടന്നുറങ്ങാതെ അച്ഛനെ പോയി സഹായിക്ക്. ഇവിടെ ആസനത്തിൽ വെയിലടിക്കുന്നോടം വരെ കിടന്ന് ഉറങ്ങാതെ. പോ... പോ.. ഏറ്റുപോ... "

Tae എഴുന്നേറ്റു വീടിന്റെ പുറത്തേക്ക് ചെന്ന്. പ്രകൃതി മനോഹാരിത നിറഞ്ഞു കവിഞ്ഞ ഒരു ഗ്രാമം. കിളികളുടെ മണിനാഥത്താൽ അവിടം മുഴുവൻ മനോഹരം ആകുന്നു. പച്ചവിരിച്ച പടങ്ങൾ.

Mafia എന്നൊക്കെ പറഞ്ഞിട്ട് പച്ചവിരിച്ച പാടം എവിടുന്ന് വന്നെന്നു വിചാരിക്കല്ലേ.... ഈ കഥ ഇവിടെയാണ് start ചെയ്യണേ.....

Tae വരമ്പത്തൂടെ നടക്കുന്നു.
അവിടെ അവന്റെ അച്ഛൻ കൃഷിപ്പണി ചെയ്യുകയാണ്. Tae അച്ഛനെ പോയി help ചെയ്യുന്നു...

പണി എടുത്ത് മടുത്തുവന്ന് Tae യും അച്ഛനും വിശ്രമിക്കാൻ ഒരു മരത്തിന്റെ കീഴിൽ പോയി ഇരിക്കുന്നു.
അമ്മ ഭക്ഷണവുമായി വന്ന് അവിടെ ഇരിക്കുന്നു. അവർ food കഴിക്കുന്നു. അപ്പോഴാണ് Tae ക്ക് ഒരു call വരുന്നത്.

..........📳Chunk Hopee.. ✨️💖📳.......

In call....

Tae: Hello da hobicha... Enna ond?😁

Hobi: Aha da sukam... Ninako?😊

Tae : Ahada... Ennarunnu eppo pettannu enne vilikkan.. Ni Rosene adichond vellom vannu kettiyo..?😅

Hobie: sheyy poda njan athara cheap alladey.. Njan vilichathu vere oru happy news parayan aa..😉

KING COBRAS [BL]Where stories live. Discover now