₭ł₦₲ ₵Ø฿Ɽ₳'₴ [ Episode : 13]

171 17 2
                                    

Disclaimer
🦋🦋🦋🦋

💥Mature content.

💥Boy love [BL]

💥Real life ഉം ആയി no connection.

💥Only for entertainment...

💥18+ content & scenes ഇതിൽ included ആണ്.

💥Accept ചെയ്യാൻ പറ്റുന്നോർ മാത്രം കാണുക..

✨️✨️✨️✨️✨️💖✨️✨️✨️✨️✨️

Hey muth manikale... First of all... I'm big sorry aliya... Exam start cheyythath kondanu enik story ezhuthi edan pattanjath.. Pinne vere oru reason kudi ond... Ee storyde kadha njan marannu poyarnnu.. 😁ath eppozhanu orma vannath....

*********************************

Cobra company
✨✨✨✨✨✨

നമ്മുടെ Taekook എതോ ഭയങ്കര മീറ്റിംഗിൽ ആണ് ... Jk കാര്യമായിട്ട് സംസാരിക്കുന്നുണ്ട് ... After meeting എല്ലാരും പിരിയുകയാണ് ...
Tae അവന്റെ cabin ലേക്ക് പോകാൻ നിന്നപ്പോൾ ...

??: Tae

Tae തിരിഞ്ഞു നോക്കി ... അത് hyunjin ആരുന്നു ...

Tae : oh hyunjin.... എന്താടാ ...

Hyu : ഡാ നീ ഇന്ന് എന്റെ കൂടെ lunch കഴിക്കാന്നു പറഞ്ഞതല്ലേ ...

Tae : oh sorry ഞാൻ അതങ്ങ് മറന്ന് ...വാ

അവർ കാന്റീനിലേക് പോയി ...

Taeyum hyuvum food കഴിക്കുവാന് ...

Hyu : Tae നിനക്ക് ice cream വേണോ ...

Tae : Yeh👀✨...

Hyu : 😅wait here...

After a few mins hyunjin ice cream ഉം ആയി വരുന്നു

Taekk ice cream ഒരു weakness ആണ് .. അവന് അത് ആസ്വദിച്ചു ഇരുന്നു കഴിക്കുന്നു ... Tae ice cream തിന്നുമ്പോൾ ഭയങ്കര happy ആയി ഇരിക്കുന്നത് hyunjin ശ്രദ്ധിക്കുന്നു ... അവന് Tae യെ തന്നെ നോക്കിയിരിക്കുകയാണ് ...Tae യുടെ ആ cute face hyunjine ആകർഷിച്ചു .. Taeyute collar bone ചെറുതായിട്ട് കാണാമായിരുന്നു .. അതുടെ കണ്ടപ്പോൾ hyunjin flat...ഇതിൽനിന്ന് hyunjinu Taeyod ഒരു crush ഉള്ള കാര്യം നമുക്ക് മനസിലാക്കാവുന്നതല്ലേ ഒള്ളു ...

Tae ice cream കഴിക്കുന്നതിനിടയിൽ അവന്റെ ചുണ്ടിൽ ice cream പറ്റിയിരുന്നു ... ഒരു കൊച്ചു കുട്ടിയെ പോലെ tae കാണപ്പെട്ടു...

Hyunjin : 🤣 എന്താ ഇത് Tae?

എന്നും പറഞ്ഞു അവൻ Tae യുടെ ചുണ്ടിൽ പറ്റിയിരുന്ന ഐസ് ക്രീം അവന്റെ തള്ളവിരൽ കൊണ്ട് മായ്ച്ചു കളഞ്ഞു... Tae hyunjin ന്റെ ഈ പ്രവർത്തികണ്ട് സ്തംഭിച്ചുപോയി... അവൻ ഒരു സംശയത്തോടെ hyunjin നെ നോക്കി.. അവൻ അപ്പോഴും Tae യെ നോക്കി ചിരിച്ചുകൊണ്ട് ഇരിക്കുവാന്...

KING COBRAS [BL]Where stories live. Discover now