Hello Armys...🤩💖
I'm back😘✨️💕...✨️✨️✨️✨️✨️💖✨️✨️✨️✨️✨️
Disclaimer
🦋🦋🦋🦋💥Mature content.
💥Boy love [BL]
💥Real life ഉം ആയി no connection.
💥Only for entertainment...
💥18+ content & scenes ഇതിൽ included ആണ്.
💥Accept ചെയ്യാൻ പറ്റുന്നോർ മാത്രം കാണുക..
✨️✨️✨️✨️✨️💖✨️✨️✨️✨️✨️
Let's come back to the story..... 💘🦋
നമ്മുടെ Tae യുടെയും Sana യുടെയും
Conversation Jk കേൾക്കാൻ ഇടയാകുന്നു...[Jk in mind ]
" so you're gay... എന്റെ route ഇപ്പൊ clear ആണ്... Tae ഇനി നിന്നേം കൊണ്ടേ ഞാൻ പോകൂ.. 😌"
Few minutes Later
🦋🦋🦋🦋🦋🦋🦋Jk's office.
Jk : Taehyung...
Tae :[in mind : oh!!ഈ Bunny എനിക്കിട്ട് അടുത്ത പണി തരാനുള്ള പുറപ്പാട് ആണോ ഈശോയെ..!!] Yes sir...
Jk: നീ എവിടെ ആണ് stay ചെയ്യുന്നത്?
Tae : എന്റെ friend ന്റെ flat ൽ ആണ് സർ...
Jk : Then നീ ഇന്ന് തന്നെ അവിടുന്ന് എന്റെ place ലേക്ക് shift ചെയ്യണം..
Tae : Sir.. 😳?
Jk : Look mr Taehyung.. You're my PA... So നീ എന്റെ place ൽ നിന്ന് work ചെയ്താൽ അത് കൂടുതൽ Helpful ആകും.. So ഇന്ന് തന്നെ shift ചെയ്യണം..
Tae : But Sir... 😶
Jk : No more excuses... It's an order... Do you get it?
Tae : Yes sir.
Tae in mind
[എന്റെ ഈശോയെ നീ എന്നെ കുരിശില്ലാണ്ട് കുരിശിൽ കേറ്റുവാണോ.. ഇങ്ങേർക്കു എന്നെ ഇവിടെ ഇട്ട് പണിയിക്കുന്നത് പോരാഞ്ഞിട്ടാണോ ഇനി ഇങ്ങേർടെ വീട്ടിൽ കൊണ്ട് ഇട്ട് പണി എടുപ്പിക്കുന്നെ .. എന്റെ പോക കണ്ടേ കാലൻ അടങ്ങു.. 😵]Few Hours later..(Evening )
🦋🦋🦋🦋🦋🦋🦋🦋🦋🦋നമ്മുടെ Tae റൂമിൽ കൂടി അങ്ങോട്ടും ഇങ്ങോട്ടും നടക്കുകയാണ്.. Hobie ഇവന്റെ ഈ വെപ്രാളം നോക്കി അന്തം വിട്ട് കുന്തം വിഴുങ്ങി സോഫയിൽ കുത്തി ഇരുന്ന് mixcher തിന്നുകയാണ്....Tae hobie നെ നോക്കുമ്പോൾ അവൻ cool ആയി ഇരുന്ന് mixcher തിന്നുന്നു..
Tae : എടാ പട്ടി.. 😡ഞാൻ ഇവിടെ ചെകുത്താനും കടലിനും നടുക്ക് നിക്കുമ്പോൾ നീ ഇവിടെ ഇരുന്ന് mixcher തിന്നുന്നോ?
YOU ARE READING
KING COBRAS [BL]
FanfictionDisclaimer ---------- This story contains adult themes and situation and is recommended for mature audience.Please beware that these following novel was fanmade and only for entertainment propose.Anything included is work of fiction and i surly don'...